പി എം ശ്രീ നടപ്പിലാക്കിയാൽ ശക്തമായി എതിർക്കും ; വിട്ടുവീഴ്ചയില്ലാതെ ബിനോയ് വിശ്വം

പി എം ശ്രീ നടപ്പിലാക്കിയാൽ ശക്തമായി എതിർക്കും ; വിട്ടുവീഴ്ചയില്ലാതെ ബിനോയ് വിശ്വം

  • ഇത് യഥാർത്ഥത്തിൽ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം

തിരുവനന്തപുരം : യുഡിഎഫ്സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ നീക്കം നടത്തിയാൽ അതിനെ നിശിതമായി എതിർക്കുമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം അറിയിച്ചു. പിഎം ശ്രീ എന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും, ഇത് യഥാർത്ഥത്തിൽ ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

വിദ്യാഭ്യാസ മേഖലയിലെ ഇത്തരം മാറ്റങ്ങൾ കേരളത്തോട് പറയുന്ന തെറ്റായ ഉത്തരമായിരിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )