എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെന്ന് കെ.കെ. ശൈലജ

എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെന്ന് കെ.കെ. ശൈലജ

  • ദുരുദ്ദേശപരമായ ഏത് അന്വേഷണങ്ങളെയും നേരിടാൻ കേരളത്തിലെ ഇടതുപക്ഷം സജ്ജമാണെന്നും അവർ വ്യക്തമാക്കി.

പാലക്കാട്: എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ തന്നെയാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെന്ന് മുതിർന്ന പാർട്ടി നേതാവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്നും ദുരുദ്ദേശപരമായ ഏത് അന്വേഷണങ്ങളെയും നേരിടാൻ ദുരുദ്ദേശപരമായ ഏത് അന്വേഷണങ്ങളെയും നേരിടാൻ കേരളത്തിലെ ഇടതുപക്ഷം സജ്ജമാണെന്നും അവർ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )