കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമം നടത്തി

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമം നടത്തി

കുടുംബ സംഗമം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഡോ. പി കെ ഷാജി നിർവ്വഹിച്ചു

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമം പൊയിൽക്കാവ് നടനം ഓഡിറ്റോറിയത്തിൽ വെച്ച് ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ഡോ. പി കെ ഷാജി നിർവ്വഹിച്ചു .

യൂണിറ്റ് സെക്രട്ടറി പി. ഉണ്ണികൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മറ്റി അംഗം ടി.വി. ഗിരിജ, ജില്ലാ കമ്മറ്റി അംഗം കെ ഗീതാനന്ദൻ , ബ്ലോക്ക് പ്രസിഡണ്ട് ചേനോത്ത് ഭാസ്ക്കരൻ മാസ്റ്റർ ബ്ലാക്ക് സെക്രട്ടരി ടി. സുരേന്ദ്രൻ , ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.കെ. ബാലകൃഷ്ണൻ കിടാവ്, എന്നിവർ സംസാരിച്ചു. സാംസ്കാരികസമിതി കൺവീനർ രാജ്മോഹൻ സ്വാഗതവും, യുണിറ്റ് പ്രസിഡണ്ട് റജീന സത്യപാലൻനന്ദിയും പറഞ്ഞു. തുടർന്നു. സംഗീത നൃത്ത പരിപാടികളാൽ കുടുംബ സംഗമം ശ്രദ്ധേയമായി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )