
കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ
- സെക്രട്ടറിയായി എം.പി സുരേന്ദ്രൻ.
തിരുവനന്തപുരം:കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും , അധ്യാപകനും,എഴുത്തുകാരനുമായ കൽപ്പറ്റ നാരായണൻ. സെക്രട്ടറിയായി എം.പി സുരേന്ദ്രൻ.

കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും നിയമിച്ചു.
CATEGORIES News
TAGS THIRUVANANTHAPURAM
