കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ

  • സെക്രട്ടറിയായി എം.പി സുരേന്ദ്രൻ.

തിരുവനന്തപുരം:കേരള സാഹിത്യ അക്കാദമി ചെയർമാനായി കവിയും , അധ്യാപകനും,എഴുത്തുകാരനുമായ കൽപ്പറ്റ നാരായണൻ. സെക്രട്ടറിയായി എം.പി സുരേന്ദ്രൻ.

കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി എം. രഞ്ജിത്തിനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ജി. വേണുഗോപാലിനെയും നിയമിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )