ശ്രീ പിഷാരികാവ് നവരാത്രി മഹോത്സവത്തിൻ്റെ ആറാം ദിനത്തിൽ”ഭക്തി ഗാനാഞ്ജലി”സംഗീതാസ്വാദകരെ ഏറെ ആകർഷിച്ചു

ശ്രീ പിഷാരികാവ് നവരാത്രി മഹോത്സവത്തിൻ്റെ ആറാം ദിനത്തിൽ”ഭക്തി ഗാനാഞ്ജലി”സംഗീതാസ്വാദകരെ ഏറെ ആകർഷിച്ചു

  • എ.വി. ശശികുമാറിനൊപ്പം സർവശ്രീ സുനിൽകുമാർ, ദേവനന്ദ , ആരഭി , മോണിക്ക, അനിൽകുമാർ എ.വി. എന്നിവർ വിവിധ ഭക്തി ഗീതങ്ങൾ ആലപിച്ചു.

കൊല്ലം:മലബാറിലെ പ്രശസ്‌ത ദേവീ ക്ഷേത്രമായ കൊല്ലം ശ്രീ പിഷാരികാവ് നവരാത്രി മഹോത്സവത്തിൻ്റെ ആറാം ദിനത്തിൽ പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും ആയ ശ്രീ എ.വി. ശശികുമാർ നയിച്ച ” ഭക്തി ഗാനാഞ്ജലി”
സംഗീതാസ്വാദകരെ ഏറെ ആകർഷിച്ചു.


എ.വി. ശശികുമാറിനൊപ്പം സർവശ്രീ സുനിൽകുമാർ, ദേവനന്ദ , ആരഭി , മോണിക്ക, അനിൽകുമാർ എ.വി. എന്നിവർ വിവിധ ഭക്തി ഗീതങ്ങൾ ആലപിച്ചു. സർവശ്രീ
വിജയകുമാർ മൂടാടി, സുരേഷ് കൊയിലാണ്ടി,സുനിൽ കുമാർ കൊല്ലം, ബൈജു വിയ്യൂർ
എന്നിവർ ഓർക്കസ്ട്ര ഒരുക്കി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )