നന്തി ചെങ്ങോട്ട് കാവ് ദേശീയ പാത 66 ൻ്റെ ഭാഗമായ പന്തലായനി വിയ്യൂർ റോഡിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ബദ്ധപ്പെട്ട് ബഹുജനങ്ങൾ സമരം ആരംഭിച്ചു

നന്തി ചെങ്ങോട്ട് കാവ് ദേശീയ പാത 66 ൻ്റെ ഭാഗമായ പന്തലായനി വിയ്യൂർ റോഡിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ബദ്ധപ്പെട്ട് ബഹുജനങ്ങൾ സമരം ആരംഭിച്ചു

  • നഗരസഭാ ചെയർപേഴ്‌സൺ യൂ കെ ചന്ദ്രൻ , 11ാം വാർഡ് കൗൺസിലർ ഷനിത് , 12ാം വാർഡ് കൗൺസിലർ പി എം ബിജു , പി ചന്ദ്രശേഖരൻ എന്നിവർ എൻ എഛ് എ ഐ അധികൃതരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ മാസം പത്താം തീയ്യതിക്കകം സ്ഥലം സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി .

കൊയിലാണ്ടി:നന്തി ചെങ്ങോട്ട് കാവ് ദേശീയ പാത 66 ൻ്റെ ഭാഗമായ പന്തലായനി വിയ്യൂർ റോഡിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ബദ്ധപ്പെട്ട് ബഹുജനങ്ങൾ സമരം ആരംഭിച്ചു .

നഗരസഭാ ചെയർപേഴ്‌സൺ യൂ കെ ചന്ദ്രൻ , 11ാം വാർഡ് കൗൺസിലർ ഷനിത് , 12ാം വാർഡ് കൗൺസിലർ പി എം ബിജു , പി ചന്ദ്രശേഖരൻ എന്നിവർ എൻ എഛ് എ ഐ അധികൃതരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഈ മാസം പത്താം തീയ്യതിക്കകം സ്ഥലം സന്ദർശിക്കുമെന്ന് ഉറപ്പ് നൽകി .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )