കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനമാചരിച്ചു

കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനമാചരിച്ചു

  • പന്തലായനി ബ്ലോക്ക് വൈസ് പ്രസി.പി.വി അനുഷ ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ -കെ.എസ്.എസ്.പി.യു. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനമാചരിച്ചു. പന്തലായനി ബ്ലോക്ക് പ്രസി.പി.വി അനുഷ ഉദ്ഘാടനം നിർവഹിച്ചു മുഖ്യാതിഥി കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡണ്ട് പി.വി. രാജൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മറ്റിയംഗം കെ. സുകുമാരൻ,ബ്ലോക്ക് ജോ.സെക്രട്ടറി വിജയഭാരതി ട്രഷറർ കെ.കെ. നാരായണ ൻ എന്നിവർ ആശംസയർപ്പിച്ചു. സെക്രട്ടറി എം.എം.ചന്ദ്രൻ സ്വാഗതവും കെ. കുസുമലത നന്ദിയും പ്രകാരിപ്പിച്ചു. തുടർന്ന് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )