പഞ്ചാബിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു നാല്ബോഗി പൂർണമായും കത്തിയമർന്നു

പഞ്ചാബിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു നാല്ബോഗി പൂർണമായും കത്തിയമർന്നു

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് റെയിൽവേ വിലയിരുത്തുന്നു

സരായ ബഞ്ചാര: പഞ്ചാബിലെ സരായ ബ ഞ്ചാര സ്റ്റേഷൻ സമീപം കർമ്മഭൂമി എക്സ്പ്രസിനാണ് തീ പിടിച്ചത്. നാല് കമ്പാർട്ട്മെന്റുകൾ പൂർണമായും കത്തി നശിച്ചു.

നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം .നിലവിൽ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് റെയിൽവേ വിലയിരുത്തുന്നു ശക്തമായ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )