
സുരക്ഷാമാനദണ്ഡമില്ലാതെ വാഗാഡ് യാത്ര
- വാഹനം യാതൊരു സുരക്ഷാമുന്നൊരുക്കവുമില്ലാതെയാണ് ഓടിക്കുന്നത്
കൊയിലാണ്ടി : ദേശീയ പാത നിർമാണ പ്രവർത്തിയിൽ പിഴവ് തുടർന്ന് വാഗാഡ്. ചേമഞ്ചേരിയിൽ വാഗാഡ് കമ്പനിയുടെ വാഹനം യാതൊരു സുരക്ഷാമുന്നൊരുക്കവുമില്ലാതെയാണ് ഓടിക്കുന്നത്.
യാത്രക്കാർക്കും കാൽനടക്കാർക്കും ഭീഷണിയാവുന്ന തരത്തിൽ റോഡ് പണികൾക്ക് ആവശ്യമായ കല്ലും മണ്ണും വെയ്‌സ്റ്റ് ലോഡുകളും യാതൊരു മുന്നൊരുക്കങ്ങളും സുരക്ഷാ മുൻകരുതലുമില്ലാതെയുള്ള ഇത്തരം പ്രവർത്തനത്തിനെതിരെ വലിയ തോതിലുള്ള പ്രധിഷേധമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
CATEGORIES News