Author: KFile Desk
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇടുക്കിയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ... Read More
ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നഗരസഭക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി രമ്യ പണ്ടാരക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. പുളിയഞ്ചേരി: പുളിയഞ്ചേരി കൊയിലാണ്ടി നഗരസഭ ഏഴാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നഗരസഭക്ഷേമകാര്യ ... Read More
പ്രളയം നേരിടുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻമന്ത്രി വി എൻ വാസവൻ
കാലവർഷത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കോട്ടയത്താണെന്നും ഒരു മുൻകരുതലും സർക്കാർ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം: പ്രളയം നേരിടുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻമന്ത്രി വി എൻ വാസവൻ. കാലവർഷത്തിൽ ഏറ്റവും കൂടുതൽ ... Read More
സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ‘വന്ദേമാതരം’ മുഴുവനായി പാടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ്
വന്ദേമാതരം അതേ രീതിയിൽ ചൊല്ലരുതെന്ന് കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി തന്നെ തീരുമാനിച്ചതാണ്. ആദ്യത്തെ ഈരടികൾ ചൊല്ലുന്നത് തെറ്റില്ല. തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ 'വന്ദേമാതരം’ മുഴുവനായി പാടണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വന്ദേമാതരം മതനിരപേക്ഷതയ്ക്ക് ... Read More
ആദിവാസി ഊരുകളുടെ പേര് ‘ഉന്നതി’ എന്ന് മാറ്റി;ഊര് എന്ന പേര് തന്നെ നിലനിർത്താൻതീരുമാനിച്ചതായി മന്ത്രി കെ എ തുളസി
പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത് ഊര് മൂപ്പൻമാരുടെ അഭ്യർഥന മാനിച്ചാണ് ന്യൂഡൽഹി: ആദിവാസി ഊരുകളുടെ പേര് 'ഉന്നതി' എന്നാക്കിയത് മാറ്റുന്നു. പഴയ പേര് തന്നെ നിലനിർത്താൻ തീരുമാനിച്ചത് ഊര് മൂപ്പൻമാരുടെ അഭ്യർഥന മാനിച്ചാണെന്ന് ... Read More
ഓണാഘോഷ ദിനത്തിൽ എട്ടാം ക്ലാസ്സ് പരീക്ഷ ; സ്കൂൾ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു
നേരത്തെ ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന മലയാളം രണ്ടാം പേപ്പർ പരീക്ഷയാണ് 21-ാം തീയതിയിലേക്ക് മാറ്റിവെച്ചത് തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിനത്തിലും എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ.നേരത്തെ ... Read More
അകലാപ്പുഴയെ സംസ്ഥാനത്തെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്
ആലപ്പുഴയിലെ കായൽ പരപ്പിൻ്റെ അതേ തനിമയും പ്രകൃതിഭംഗിയും സഞ്ചാരികൾക്ക് നൽകാൻ കഴിയുന്ന മലബാറിലെ ഏക വിനോദസഞ്ചാര കേന്ദ്രമാണ് അകലാപ്പുഴയെന്ന് മന്ത്രി വിലയിരുത്തി തുറയൂർ: മലബാറിലെ മികച്ച ടൂറിസം കേന്ദ്രമായി ഉയർന്നുവരുന്ന അകലാപ്പുഴയെ സംസ്ഥാനത്തെ മികച്ച ... Read More
