Author: KFile Desk
വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ
കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാനായി സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് കമ്പികളും ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള നിർമ്മിതികളും മണ്ണിടിച്ചിലിൽ പൂർണ്ണമായി തകർന്നു. വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ പ്രവൃത്തി നടന്നിരുന്ന ... Read More
കൊയിലാണ്ടി റോട്ടറി സിഗ്നേച്ചർ ക്ലബ് ചാർട്ടർ ചെയ്തു; ഒരു വർഷത്തെ സേവന പദ്ധതികൾ പ്രഖ്യാപിച്ചു
കൊയിലാണ്ടി മുനിസിപ്പൽ ചെയർമാൻ യു. കെ. ചന്ദ്രൻ ചടങ്ങിൽ ക്ലബിന്റെ പുതിയ സേവന പദ്ധതികൾ പ്രഖ്യാപിച്ചു കൊയിലാണ്ടി: കൊയിലാണ്ടിയിലെ പുതിയ റോട്ടറി ക്ലബായ റോട്ടറി സിഗ്നേച്ചർ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ദീപക് കുമാർ ... Read More
കനത്ത മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി
ഈ സീസണിൽ ആദ്യമായാണ് ഇത്തരത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. ചാലക്കുടി: കനത്ത മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. ഈ സീസണിൽ ആദ്യമായാണ് ഇത്തരത്തിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. കാലവർഷം ശക്തിപ്പെട്ടതാണ് വെള്ളച്ചാട്ടം നിറയാൻ കാരണമായത്. ... Read More
കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു
മംഗളൂരുവിനും യശ്വന്ത്പുരയ്ക്കും ഇടയിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഇതുവഴിയുള്ള ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കി. ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് കർണാടക സക്ലേശ്പുരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണു. യെഡകുമാരിക്കും ശിരിവാഗിലുവിനും ഇടയിലാണ് സംഭവം. ട്രാക്കിലേക്ക് ... Read More
മഴക്കെടുതിയിൽ ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
കേരളം വെള്ളത്തിലാണെങ്കിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വിരുന്നിലാണെന്നും അദ്ദേഹം പരിഹസിച്ചു തിരുവനന്തപുരം:മഴക്കെടുതിയിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥാ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ... Read More
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഇന്ന് നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി
.ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മത്സരങ്ങൾ, പരിശീലനം തുടങ്ങിയവക്കും വിലക്കേർപ്പെടുത്തി. പൊതുജനങ്ങളും സംഘാടകരും മത്സരാർത്ഥികളും നദീതടങ്ങളിൽ പ്രവേശിക്കരുതെന്നും അറിയിപ്പുണ്ട്. കോഴിക്കോട്:ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ നടക്കുന്ന മലബാർ ... Read More
പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം ഉയർന്നതോടെ പറശ്ശിനിക്കടവ്-വളപട്ടണം ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു
സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. പറശ്ശിനിക്കടവ്: കനത്ത മഴയെ തുടർന്ന് പറശ്ശിനിക്കടവ് ബോട്ട് ടെർമിനലിൽ വെള്ളം ഉയർന്നതോടെ പറശ്ശിനിക്കടവ്-വളപട്ടണം മേഖലയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതരാണ് ... Read More
