Author: KFile Desk
രണ്ടുമാസമായി ശമ്പളമില്ല; ഓണത്തിന് മുമ്പ് കുടിശിക നൽകണമെന്ന് സ്കൂൾ പാചക തൊഴിലാളികൾ
ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന പാചക തൊഴിലാളികൾ രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പരാതിപ്പെടുന്നു. ഓണം അടുത്തെത്തുന്ന സാഹചര്യത്തിൽ കുടിശിക ഉൾപ്പെടെയുള്ള ... Read More
വിലക്കയറ്റത്തിൻ്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന് വി ശിവൻകുട്ടി
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീട്ടിലെ വിഭവങ്ങൾ വിലക്കയറ്റം കാരണം വെട്ടിക്കുറയ്ക്കുമോ എന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ ചോദിച്ചു തിരുവനന്തപുരം:വിലക്കയറ്റത്തിൻ്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന് മുൻ വിദ്യാഭ്യാസ ... Read More
പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും സമിതി അന്വേഷണം നടത്തും. കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ് എസ് കെ ... Read More
നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ അന്വേഷണം തൊടുപുഴയിലും
ആദ്യ കേസിൽ ഈരാറ്റുപേട്ടയിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കോട്ടയം : നവജാത ശിശുവിനെ വിൽപ്പന നടത്തിയ സംഭവത്തിൽ അന്വേഷണം തൊടുപുഴയിലും. ഫെബ്രുവരിയിൽ കുട്ടിയെ വിറ്റ ആശുപത്രിയിൽ അടക്കം പരിശോധന നടത്തി. ... Read More
സ്വകാര്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ ; പ്രതികൾ പിടിയിൽ
ഹോംനേഴ്സ് അമ്പലപ്പുഴ പുതവുൽ കോമനവീട്ടിൽ എസ്. സരിത (39), ഇന്റീരിയർ ഡെക്കറേഷൻ തൊഴിലാളി ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേമുറി പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29) എന്നിവരാണ് പിടിയിലായത്. കൊച്ചി: ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് കടത്തിയ ... Read More
ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ ഉടൻ ആരംഭിക്കുമെന്നും മാവേലി സ്റ്റോറുകൾ വഴി സബ്സിഡി സാധനങ്ങളുടെ വിൽപ്പന കൂടുതൽ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു തിരുവനന്തപുരം:ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ശക്തമായി ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. മോശം ... Read More
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന
13,255 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത് കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 25 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 13,255 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ ... Read More
