Author: KFile Desk
മിഷൻ വൺ’ സൗജന്യ വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നടത്തി
CWC ചെയർ പേഴ്സൻ ശ്രീമതി സുമയ്യ വി പി, യുടെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സിജി കോഴിക്കോട് സൗത്ത് ചാപ്റ്റർ പ്രസിഡന്റ് ശ്രീ. സലാം ഓമശ്ശേരി അധ്യക്ഷത വഹിച്ചു കൊയിലാണ്ടി:മിഷൻ വൺ' സൗജന്യ ... Read More
പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു
വിഭാഗങ്ങളിൽ ഓഗസ്റ്റ് 13-നും, ഹയർസെക്കൻഡറി വിഭാഗത്തിൽ ഓഗസ്റ്റ് 14-നും പരീക്ഷകൾക്ക് തുടക്കമാകും. തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷാ തീയതികളും ഓണാവധിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഓഗസ്റ്റ് 13-നും, ഹയർസെക്കൻഡറി വിഭാഗത്തിൽ ഓഗസ്റ്റ് 14-നും ... Read More
സംസ്ഥാനത്ത് സ്കൂൾ ഉച്ച ഭക്ഷണ മെനു;സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിക്ക് മെനു തീരുമാനിക്കാം
രണ്ട് കറികൾ നിർബന്ധമായും നൽകണമെന്നും.നിശ്ചിത അളവിൽ പച്ചക്കറികളും പയർ വർഗങ്ങളും ഉൾപ്പെടുത്തണമെന്നും മാത്രമാണ് നിർദേശം നൽകിയത് തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഉച്ച ഭക്ഷണ മെനുവിൽ നിന്നു പിന്മാറാൻ പുതിയ സർക്കാർ ഫ്രൈഡ് റൈസും ബിരിയാണിയും, ... Read More
ഓണം അടുത്തെത്തുമ്പോൾ പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാരന് തിരിച്ചടി
ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: ഓണം അടുത്തെത്തിയതോടെ മാർക്കറ്റിൽ പച്ചക്കറി വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിന് വലിയ തിരിച്ചടിയാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളീയർ നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന ഉള്ളി,ഇഞ്ചി, പച്ചമുളക്, ക്യാരറ്റ്, വെളുത്തുള്ളി തുടങ്ങിയവയുടെ ... Read More
തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷണ
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആക്രമിച്ചാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമങ്ങൾക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷണ. താൻ ക്രൂരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നായിരുന്നു ... Read More
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, ... Read More
പ്രേംചന്ദ് സെമിനാറും, പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു പരിപാടി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: പ്രേംചന്ദ് ജയന്തിയുടെ ഭാഗമായി ഭാഷാസമന്വയവേദിയും ചേളന്നൂർ ശ്രീ നാരായണ ഗുരു കോളജും ചേർന്ന് പ്രേംചന്ദും തകഴിയും എന്ന വിഷയത്തിൽ സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. എഴുത്തുകാരനും ... Read More
