Author: KFile Desk
ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം
പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ കണ്ണീർ വാതകവും പ്രയോഗിച്ചു. ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. സൻസദ് മാർഗിലാണ് ... Read More
സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു
വൈകുന്നേരം 6 മണി മുതൽ രാത്രി 10.45 വരെ ആണ് സർവീസ് ഉണ്ടാകുക. തിരുവനന്തപുരം:സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ ... Read More
നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് സംസ്ഥാനത്ത് 13 കോഫി ഹൗസ് ശാഖകൾ പൂട്ടി
11 വർഷത്തിനിടെ വിരമിച്ചവരും മരിച്ചവരും ഉൾപ്പെടെ 1281 ജീവനക്കാർ കുറഞ്ഞു. തിരുവനന്തപുരം : നിയമന, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് പൂട്ടിപ്പോയ ഇന്ത്യൻ കോഫി ഹൗസ് ശാഖകൾക്കുപകരം പുതിയവ തുടങ്ങാൻ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് ... Read More
സമഗ്രശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരള വിദ്യാഭ്യാസ മന്ത്രി
കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ 1500 കോടി രൂപ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു ന്യൂഡൽഹി: സമഗ്രശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായുള്ള ... Read More
വിദ്യാഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്നും സി ജോസഫ് വിജയ് എക്സിൽ കുറിച്ചു ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് ... Read More
നടേമ്മൽ അശോകന്റെ മരണം നാടിൻറെ നൊമ്പരമായി മാറി
അയനിക്കാട് ടൗണിൽ ചേർന്ന അനുശോചന യോഗത്തിൽ കൗൺസിലർ സാജിത അധ്യക്ഷത വഹിച്ചു. പയ്യോളി :അയനിക്കാട് പോസ്റ്റ് ഓഫീസ് അടിപ്പാതയ്ക്ക് സമീപം മീൻകട നടത്തിയിരുന്ന നടേമ്മൽ അശോകൻ നാട്ടുമനസ്സിൽ ചേക്കേറിയ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിൻറെ വേർപാടിൽ ... Read More
സംസ്ഥാനത്ത് വെള്ളിയാഴ്ച പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ
പോലീസ് ഉദ്യോഗസ്ഥർക്ക് മെലഡി മിഠായി നൽകി പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ. നാളെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് ... Read More
