സമഗ്രശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരള വിദ്യാഭ്യാസ മന്ത്രി

സമഗ്രശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരള വിദ്യാഭ്യാസ മന്ത്രി

  • കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ 1500 കോടി രൂപ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു

ന്യൂഡൽഹി: സമഗ്രശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ 1500 കോടി രൂപ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.

ഡൽഹിയിൽ വെച്ച് നടന്ന സംസ്ഥാന വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )