Author: KFile Desk
കളിക്കളത്തിൽ വിരിയുന്ന ജീവിതവിജയങ്ങൾ
നെല്ലിയോട്ട് ബഷീർ ഒരു നാടിന്റെ ഭാവി എത്രത്തോളം ആരോഗ്യകരമാണെന്ന് അറിയാൻ അവിടത്തെ കുട്ടികളുടെ കളിക്കളങ്ങളിലേക്ക് നോക്കിയാൽ മതി. ഓടിത്തളരുന്ന കാലുകൾ, വിജയത്തിനായി കുതിക്കുന്ന മനസ്സുകൾ, വീണിട്ടും വീണ്ടും എഴുന്നേൽക്കുന്ന ആത്മവിശ്വാസം, സഹതാരത്തെ ചേർത്തുപിടിക്കുന്ന സൗഹൃദം,ഇതെല്ലാം ... Read More
കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ
പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണത്തിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് ... Read More
പിഎസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം: സംസ്ഥാനത്തെ പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ... Read More
അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണണൻ്റെ മകൾ
കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടു' എന്നായിരുന്നു ജയബാലകൃഷ്ണണണൻ്റെ മകളുടെ പ്രതികരണം കൊച്ചി: അച്ഛന് നീതി കിട്ടാൻ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂർ വാഹാനാപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണണൻ്റെ മകൾ. 'ഹൈദരാബാദിൽ വെച്ചാണ് ഞാൻ വാർത്ത അറിയുന്നത്. അപ്പോൾ ... Read More
ഗവർണറുടെ നടപടി:പിഎസ്‌സി അടിയന്തിര യോഗം ചേരും
മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചർച്ച ചെയ്യും. തിരുവനന്തപുരം : പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ നൽകിയ ശുപാർശയ്ക്ക് പിന്നാലെ ഇന്ന് ... Read More
സഹകരണസംഘങ്ങളിൽ നിക്ഷേപിക്കുന്ന എല്ലാവർക്കും നിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണസംഘത്തിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് :സഹകരണസംഘങ്ങളിൽ നിക്ഷേപിക്കുന്ന എല്ലാവർക്കും നിക്ഷേപത്തിന് സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ആ ഉറപ്പ് നിക്ഷപകർക്ക് നൽകുക എന്നതാണ് സഹകരണരംഗത്തെ ... Read More
കേരളത്തിലെ സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും നിക്ഷേപകർക്ക് സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും കോഴിക്കോട്: കേരളത്തിലെ സഹകരണസംഘങ്ങളുടെ വിശ്വാസ്യതയും നിക്ഷേപകർക്ക് സുരക്ഷയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സഹകരണ മേഖലയിലെ വിമാനസർവീസ് ഉടൻ തുടങ്ങും. കേരളത്തിലെ സഹകരണസംഘമാണ് ഇതിനുപിന്നിൽ. അതിനുവേണ്ട ... Read More
