
തെങ്ങ് വീണ് വീട് തകർന്നു; താമസയോഗ്യമല്ലാതായെന്ന് വീട്ടുകാർ
വാർഡ് കൗൺസിലർ ബിജു വീട് സന്ദർശിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകി
കൊയിലാണ്ടി: പന്തലായനി പറമ്പത്ത് ശ്രീശാന്തിന്റെ വീടിനു മുകളിൽ ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞുവീണ് വീട് ഗുരുതരമായി തകർന്നു.

അപകടത്തിൽ വീടിന് വലിയ നാശനഷ്ടങ്ങളുണ്ടായതായും വീട് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായെന്നും വീട്ടുകാർ പറഞ്ഞു. വാർഡ് കൗൺസിലർ ബിജു വീട് സന്ദർശിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകി
CATEGORIES News
