Author: KFile Desk
രാജ്യത്തെ ഭിന്നിപ്പിക്കാൻചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും രാജ്യതാൽപ്പര്യത്തിനായി ഒന്നിച്ചുനിൽക്കണം. ഡൽഹി: രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സിജെപി അടക്കം ... Read More
വീട്ടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു
പത്താം വാർഡ് ശാസ്‌താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലം: വീട്ടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. കുണ്ടറ നെടുമ്പനയിലാണ് ... Read More
നവരാത്രി പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കണമെന്ന് അഭീജിത് ദീപ്കെ
പ്രതിഷേധ സമരത്തിന് തൽക്കാലത്തേക്ക് ഇടവേള നൽകുന്നുവെന്ന് സൂചനയാണ് അദ്ദേഹത്തിന്റെ എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലുള്ളത് ന്യൂഡൽഹി : സിജെപി പ്രവർത്തകർക്കും വോളന്റിയർമാർക്കും വീഡിയോ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് സിജെപി സ്ഥാപകൻ അഭീജിത് ദീപ്കെ. നവരാത്രി പൂജ ... Read More
രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി
മണിപ്പൂർ കത്തുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദിയെന്നും വിമർശിച്ചു. തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ബിജെപി പ്രചരണം ആശയക്കുഴപ്പം ഉണ്ടാക്കാനെന്നും എംഎ ബേബി പ്രതികരിച്ചു. ... Read More
മന്ത്രി വീണാജോർജിനെതിരായ പ്രതിഷേധവുമായിബന്ധപ്പെട്ട സംഭവത്തിൽ ഗൺമാന്റെമൊഴി പുറത്തുവന്നാൽ നിയമവശംപരിശോധിച്ച് വീണാ ജോർജ്ഉൾപ്പെടെയുള്ളവർക്കെതിരെനിയമനടപടി സ്വീകരിക്കുമെന്ന്കെ.എസ്.യു സംസ്ഥാന വൈസ്പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്
ഗൺമാന്റെ ഇപ്പോഴത്തെ മൊഴി കെ.എസ്.യുവിന്റെ നിലപാട് ശരിവയ്ക്കുന്നതാണെന്നും ഷമ്മാസ് അവകാശപ്പെട്ടു. കോഴിക്കോട് : മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായിബന്ധപ്പെട്ട സംഭവത്തിൽ ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശംപരിശോധിച്ച് വീണാ ജോർജ്ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്കെ.എസ്.യു സംസ്ഥാന വൈസ് ... Read More
സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടന:കാന്തപുരം എ.പി. വിഭാഗത്തിന് ബോർഡിൽ അർഹമായ പ്രാതിനിധ്യം നൽകാൻ ധാരണയായി
സമവായത്തിൻ്റെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ ഇന്ന് വൈകുന്നേരം കാരന്തൂർ മർക്കസിലെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തും തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത അതൃപ്തികൾക്കൊടുവിൽ ... Read More
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ
നിലവിൽ ചൊവ്വ, വ്യാഴം, ശനി എന്നീ മൂന്ന് ദിവസങ്ങളിൽ മാത്രമാണ് വെർച്വൽ ക്യൂ വഴി ഭക്തർക്ക് ദർശന സൗകര്യം ഏർപ്പെടുത്തിയിരുന്നത് ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി നവംബർ 1 മുതൽ എല്ലാ ... Read More
