നവരാത്രി പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കണമെന്ന് അഭീജിത് ദീപ്കെ

നവരാത്രി പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കണമെന്ന് അഭീജിത് ദീപ്കെ

  • പ്രതിഷേധ സമരത്തിന് തൽക്കാലത്തേക്ക് ഇടവേള നൽകുന്നുവെന്ന് സൂചനയാണ് അദ്ദേഹത്തിന്റെ എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലുള്ളത്

ന്യൂഡൽഹി : സിജെപി പ്രവർത്തകർക്കും വോളന്റിയർമാർക്കും വീഡിയോ സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് സിജെപി സ്ഥാപകൻ അഭീജിത് ദീപ്കെ. നവരാത്രി പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുടുംബങ്ങളോടൊപ്പം സമയം ചെലവഴിക്കണമെന്നാണ് അഭീജിത് ദീപ്കെയുടെ സന്ദേശം. പ്രതിഷേധ സമരത്തിന് തൽക്കാലത്തേക്ക് ഇടവേള നൽകുന്നുവെന്ന് സൂചനയാണ് അദ്ദേഹത്തിന്റെ എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലുള്ളത് ഇത്രയും ആത്മാർഥതയോടെ ഒപ്പം നിന്ന ആളുകളെ താൻ സല്യൂട്ട് സന്ദേശത്തിലുള്ളത്

.ഇത്രയും ആത്മാർഥതയോടെ ഒപ്പം നിന്ന ആളുകളെ താൻ സല്യൂട്ട് ചെയ്യുന്നുവെന്നും. ഇത്തരം ആളുകളെ കൂടെ കിട്ടിയതിൽ ഭാഗ്യവാനാണെന്ന് പറഞ്ഞുകൊണ്ടാണ് ദീപ്കെയുടെ വീഡിയോ തുടങ്ങുന്നത്. പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ എല്ലാവരുടെയും കുടുംബം ആശങ്കയിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )