Author: KFile Desk
കെ. എം സി സി യുടെ വിദ്യാദ്യാസ ഇടപെടലുകൾ മാതൃകാപരം : സ്വാദിഖലി തങ്ങൾ
എം സി.സി യുടെ എഡ്യു കെയർ പദ്ധതിയിൽ അംഗങ്ങളായി കേന്ദ്ര സർക്കാർ സർവ്വീസിൽ പ്രവേശിച്ചവരെ അനുമോദിക്കുന്ന ചടങ്ങ് കൊയിലാണ്ടി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കൊയിലാണ്ടി:സമൂഹത്തിൻ്റെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനും സർക്കാർ സർവ്വീസിലെ ... Read More
അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവന്ദനം പരിപാടിയുമായി കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം
നടുവത്തൂർ യു.പി സ്‌കൂളിലെ കെ.സുഷമ ടീച്ചറെ പൂർവ്വ വിദ്യാർത്ഥിയും ഗ്രന്ഥശാല പ്രസിഡണ്ടുമായ വിനോദ് ആതിര പൊന്നാടയണിയിച്ച് ആദരിച്ചു കീഴരിയൂർ :അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം ഗുരുവന്ദനം പരിപാടി നടത്തി. നടുവത്തൂർ യു.പി ... Read More
പി പ്രേമകുമാരി ടീച്ചർക്ക് ലയൺസ് ക്ലബ്ബിൻ്റെ ആദരം
30 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ടീച്ചറെ വീട്ടിലെത്തിയാണ്, ലയൺസ് ക്ലബ് ആദരവ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കൊയിലാണ്ടി:ദേശീയ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടി ലയൺസ് ക്ലബ്, റിട്ടയേർഡ് അധ്യാപിക ഒതയമംഗലത്ത് ... Read More
അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു
ശ്രീ ടി കെ രാമൻകുട്ടി മാസ്റ്റർ(റിട്ടയേർഡ് മാപ്പിള ഹൈസ്കൂൾ, ബീരാൻകുട്ടിമാസ്റ്റർ(റിട്ടയേർഡ് വാസുദേവശ്രമം ഹൈസ്കൂൾ )എന്നിവരെ വീട്ടിലെത്തിആദരിച്ചു. കൊയിലാണ്ടി:സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കെ എസ് എസ് പി എ മെമ്പറും മുതിർന്ന അധ്യാപകരുമായ ശ്രീ ... Read More
കൊയിലാണ്ടി കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ഡോ നീതിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു
സംഘപരിവാർ നിലപാടിനെ പിന്തുണക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി: കേരളത്തിലെ സർവ്വകലാശാലകളെ കൈപ്പിടിയിലൊതുക്കുന്ന സംഘപരിവാർ നിലപാടിനെ പിന്തുണക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാർ നയത്തിനെതിരെ ... Read More
നോവലിസ്റ്റ് ഹനീഫ കുറുവങ്ങാടിൻ്റെ’നേർക്കാഴ്ചകൾ ‘ പുസ്തകത്തിൻ്റെ കവർ പ്രകാശനം യു എ ഖാദർ പാർക്കിൽ നടന്നു
പ്രശസ്ത സിനിമാ നാടക നടൻ അലി അരങ്ങാടത്ത് കെവി മൊയ്തുവിന് നൽകി പ്രകാശനം നിർവ്വഹിച്ചു. കൊയിലാണ്ടി:നോവലിസ്റ്റ് ഹനീഫ കുറുവങ്ങാടിൻ്റെ നേർക്കാഴ്ചകൾ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം യു എ ഖാദർ പാർക്കിൽ നടന്നു.പ്രശസ്ത സിനിമാ ... Read More
മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി മറിഞ്ഞു; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു
റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിയ ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ട് റെയിൽവേ ട്രാക്കിലേക്ക് വീണത്. മുക്കാളി: റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ ലോറി വീണതിനെ തുടർന്ന് മാഹിക്കും വടകരയ്ക്കും ഇടയിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം ... Read More
