Author: KFile Desk
വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു
ലോറിയിലുണ്ടായിരുന്ന അമ്പതോളം വലിയ റഫ്രിജറേറ്ററുകളിൽ മുപ്പതിലധികവും പൂർണ്ണമായി കത്തിനശിച്ചു കാസർകോട്: ബേക്കൽ മൗവലിൽ വൈദ്യുതി ലൈനിൽ തട്ടി റഫ്രിജറേറ്റർ ലോഡുമായി പോവുകയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു. ലോറിയിലുണ്ടായിരുന്ന അമ്പതോളം വലിയ റഫ്രിജറേറ്ററുകളിൽ മുപ്പതിലധികവും ... Read More
സ്വർണത്തിന്റെ ഉപഭോഗം കുറയ്ക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
മാസങ്ങൾക്ക് മുൻപ് അമേരിക്ക-ഇറാൻ സംഘർഷം മൂർച്ഛിച്ച് നിന്ന സമയത്തും സമാനമായ ആവശ്യം മോദി ഉന്നയിച്ചിരുന്നു ന്യൂഡൽഹി: സ്വർണത്തിന്റെ ഉപഭോഗം കുറയ്ക്കാൻ വീണ്ടും അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസങ്ങൾക്ക് മുൻപ് അമേരിക്ക-ഇറാൻ സംഘർഷം മൂർച്ഛിച്ച് നിന്ന ... Read More
ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്മാർട്ട്ഫോണോ ഇല്ലാതെ തന്നെ ഫീച്ചർ ഫോണുകൾ വഴി യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ഫോൺപേ യുപിഐ 123Pay സേവനത്തിന് തുടക്കം കുറിച്ചു
ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത് ന്യൂഡൽഹി: ഇന്റർനെറ്റ് കണക്റ്റിവിറ്റിയോ സ്മാർട്ട്ഫോണോ ഇല്ലാതെ തന്നെ ഫീച്ചർ ഫോണുകൾ വഴി യുപിഐ ... Read More
ദേശീയപാതയിലെ യാത്രാ പ്രശ്നങ്ങൾ; എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് രാഷ്ട്രീയ പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി. കൊയിലാണ്ടി: നന്തി–ചെങ്ങോട്ടുകാവ് ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഖലയിൽ രൂപപ്പെട്ട യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരം ... Read More
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത ശേഷമുള്ള പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും മന്ത്രി കെ.മുരളീധരൻ
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ ശസ്ത്രക്രിയ ആവശ്യമാണെന്നും സർക്കാർ ഏറ്റെടുത്ത ശേഷമുള്ള പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല ... Read More
കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്
ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുക്കും ന്യൂഡൽഹി:കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്. ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ ഒരു ... Read More
മെസ്സി കളിക്കളം വിടുമ്പോൾ… ഒരു യുഗത്തിന്റെ അവസാനമല്ല, ഒരു ഓർമ്മയുടെ തുടക്കം
ശ്രീലാൽ പെരുവട്ടൂർ ഫുട്ബോൾ എന്ന കളിക്ക് കോടിക്കണക്കിന് ആരാധകരുണ്ടായിരുന്നു. എന്നാൽ ലിയോണൽ മെസ്സി എന്ന പേര് ആ കളിയെ ഒരു വികാരമാക്കി മാറ്റുകയായിരുന്നു. പന്ത് കാലിൽ കിട്ടുമ്പോൾ സമയം പോലും ഒരു നിമിഷം നിശ്ചലമാകുന്നതുപോലെ ... Read More
