Author: KFile Desk
ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന പുകയില ഉൽപ്പന്നങ്ങളുടെ ഏഴ് ചാക്കുകൾ മോഷണം പോയ സംഭവത്തിൽ ഒളിവിലായിരുന്ന പൊലീസുകാരൻ സാബിത്ത് പിടിയിൽ
സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി സബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കൊച്ചി: വയനാട്ടിലെ ബത്തേരി പൊലീസ് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത ... Read More
ഐ ഡി എസ് എഫ് കെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി പുനഃപരിശോധിക്കണമെന്ന് സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്
സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്ര മേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണ് തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്ര മേളയായ IDSFFK- യിൽ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന ... Read More
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചന
പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം. തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരുത്തി പഴയതുപോലെ രാവിലെ 11 മുതൽ ... Read More
എസ് എസ് എൽ സി മിനിമംമാർക്ക് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; പരീക്ഷകൾ പഴയ രീതിയിൽ നടക്കും
പഠനനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയ പരിഷ്കാരമാണ് മരവിപ്പിച്ചത്. തിരുവനന്തപുരം: ഹൈസ്കൂളിൽ മിനിമം മാർക്ക് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചതോടെ, ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ പഴയപടിയുള്ള മാർക്കിടലിന് സാധ്യതയേറി. പഠനനിലവാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ... Read More
കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു
യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു. ഡൽഹി : കേന്ദ്രധനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ദില്ലിയിൽ സമാപിച്ചു. വൈദ്യുതി, വിമാന ഇന്ധനം എന്നിവയ്ക്ക് ജിഎസ്ടി വ്യാപിക്കുന്നത് പരിഗണിക്കണമെന്ന് പതിനഞ്ചാം ധനകാര്യകമ്മീഷൻ ... Read More
പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ മാസപ്പടി ആരോപണത്തിൽ അന്വേഷണം വേണമെന്ന ഇഡി നിലപാടിൽ സർക്കാർ തീരുമാനം ഉടൻ
പിണറായി വിജയനെതിരെ, കേസെടുത്താൽ മാസപ്പടി ഡയറിയിൽ പേരുള്ള യു.ഡി.എഫ് നേതാക്കളുടെ പങ്ക് ഉൾപ്പടെ അന്വേഷിക്കേണ്ടി വരുമെന്നുള്ളതാണ് കോൺഗ്രസിന്റെ ആശങ്ക. തിരുവനന്തപുരം :പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ മാസപ്പടി ആരോപണത്തിൽ അന്വേഷണം വേണമെന്ന ഇഡി നിലപാടിൽ സർക്കാർ ... Read More
വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നെന്ന് പ്രധാനമന്ത്രി
തൊഴിൽമേളയിൽ 51,000 നിയമന ഉത്തരവുകൾ വെർച്വലായി വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ന്യൂഡൽഹി : വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തൊഴിൽമേളയിൽ 51,000 നിയമന ഉത്തരവുകൾ ... Read More
