Author: KFile Desk
കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു
ഗംഗാ ബാരേജിന് സമീപമാണ് അപകടം ഉണ്ടായത്. ലഖ്നൗ: ഉത്തർപ്രദേശിലെകാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് പരിക്കേറ്റിട്ടുണ്ട്. ഗംഗാ ബാരേജിന് സമീപമാണ് അപകടം ... Read More
പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു
കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിപണിയിൽ തിരിച്ചടിയായത്. മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത് കോഴിമുട്ട വില വർധിക്കാൻ കാരണമാകുന്നു. ഒരു വർഷത്തിനിടെ മുട്ടവിലയിൽ 40 ... Read More
സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാർഥി പ്രതിഷേധങ്ങളിൽ കേരളത്തിൽ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിലാണ് സംസ്ഥാന ... Read More
പാലക്കാട് ഡിവിഷൻ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ കേന്ദ്രം
നാഗർകോവിൽ, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകൾക്കൊപ്പം, നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളുംതിരുവനന്തപുരത്ത് നിന്ന് വിഭജിക്കാനാണ് ആലോചന. തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുവെന്ന് ... Read More
ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം
കഴിഞ്ഞ വർഷം ഇതേ എട്ട് ദിവസങ്ങളിൽ 694.96 കോടി രൂപയുടെ മദ്യവിൽപന നടന്ന സ്ഥാനത്താണ് ഈ വർധന. തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി ... Read More
പാതയോര നിർമ്മാണ വിലക്ക്;ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്
യോഗം ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് :ദേശീയപാതകളുടെ മധ്യത്തിൽ നിന്ന് ഇരു വശത്തേക്കും 40 മീറ്ററിനുള്ളിൽ പാർപ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളിൽ വാണിജ്യ ആവശ്യത്തിനും ... Read More
കുന്നിമഠം പരദേവത ക്ഷേത്രത്തിൽഭാഗവത സപ്താഹജ്ഞം ആരംഭിച്ചു
കാഞ്ഞിലശ്ശേരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വി.ടി. മനോജ് നമ്പൂതിരി ദീപം തെളിയിച്ചു ചേമഞ്ചേരി :കുന്നിമഠം പരദേവത ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം തിരുവോണ ദിനത്തിൽ ആരംഭിച്ചു. കിഴക്കുംമ്പാട്ട് വിനോദ് കുമാര ശർമയാണ് യജ്ഞാചാര്യൻ. കാഞ്ഞിലശ്ശേരി ദേവസ്വം ... Read More
