Category: Art & Lit.

റംസാൻ വ്രതം….ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിന്റെ മഹത്തായ പാഠശാല

റംസാൻ വ്രതം….ശാരീരികവും മാനസികവുമായ ശുദ്ധീകരണത്തിന്റെ മഹത്തായ പാഠശാല

Art & Lit.KFile Desk- February 19, 2026 0

നെല്ലിയോട്ട് ബഷീർ റംസാൻ വ്രതം ശാരീരികവും മാനസികാവുമായ ശുദ്ധീകരണം പ്രധാനം ചെയ്യുന്ന ആത്മീയ യാത്രയാണ്.ഇസ്ലാം സമൂഹത്തിന്റെ അഞ്ചു പ്രധാന കർമങ്ങളിൽ ഒന്നായ നോമ്പ്, മനുഷ്യന്റെ ജീവിതത്തെ ക്രമീകരിക്കുന്ന ഒരു ദിവ്യക്രമമായി വിശ്വസിക്കപ്പെടുന്നു. ഓരോ വർഷവും ... Read More

അധികാരമല്ല……,അഭിമാനമാണ് പ്രധാനം!

അധികാരമല്ല……,അഭിമാനമാണ് പ്രധാനം!

NewsKFile Desk- January 26, 2026 0

നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ ചില വാക്കുകൾ വെറും അക്ഷരങ്ങളല്ല.അവ ചരിത്രത്തിന്റെ ഭാരവും,സ്വപ്നങ്ങളുടെ ചൂടും,മനുഷ്യരുടെ കണ്ണീരിന്റെ ഉപ്പും പേറുന്നവയാണ്.“പരമാധികാര–സോഷ്യലിസ്റ്റ്–മതേതര–ജനാധിപത്യ–റിപ്പബ്ലിക്ക്‌ ”ഇത് ഒരു ഭരണഘടനയിലെ നിർവചനം മാത്രമല്ല;അത് ഒരു നാടിന്റെ ആത്മാവിനെ കവിതയായി എഴുതിയ വാചകമാണ്.“നാം, ... Read More

നിയമമല്ലാത്ത നീതിയും ന്യായമില്ലാത്ത ശിക്ഷയും

നിയമമല്ലാത്ത നീതിയും ന്യായമില്ലാത്ത ശിക്ഷയും

NewsKFile Desk- January 19, 2026 0

നെല്ലിയോട്ട് ബഷീർ എഴുതുന്നു ✍️ സോഷ്യൽ മീഡിയ ഒരു കോടതിയല്ല,നിയമസംവിധാനത്തിന്റെ പകരക്കാരനുമല്ല. എന്നാൽ ഇന്നത്തെ സാമൂഹിക ജീവിതത്തിൽ പലപ്പോഴും അതിന് ഒരു ന്യായാധിപന്റെ, ശിക്ഷാവിധേയകന്റെ,വധശിക്ഷ നടപ്പാക്കുന്നവന്റെ സ്ഥാനമാണ് ലഭിച്ചു വരുന്നത്.ഒരു പോസ്റ്റ്,ഒരു വീഡിയോ, ഒരു ... Read More

കിങ്ങിൽ നിന്ന്, കിങ്ങ്മേക്കറായി മാറിയ ലീഡർ

കിങ്ങിൽ നിന്ന്, കിങ്ങ്മേക്കറായി മാറിയ ലീഡർ

Art & Lit.KFile Desk- December 23, 2025 0

നെല്ലിയോട്ട് ബഷീർ 1996 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാനം വന്നപ്പോൾ കേരളം മാത്രമല്ല,ഇന്ത്യൻ രാഷ്ട്രീയം തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.കണ്ണോത്ത് കരുണാകരൻ മാരാർ എന്ന കെ കരുണാകരൻ സ്വന്തം തട്ടകത്തിൽ, തൃശൂരിൽ പരാജയപ്പെട്ടിരിക്കുന്നു. കോൺഗ്രസ്സ് ക്യാമ്പിൽ ഒരുഭാഗത്ത് ... Read More

വൈലോപ്പിള്ളി തറവാട്ടിലെ ആ ‘മാമ്പഴ’വും അമ്മതൻ ചുടുകണ്ണീരും•••

വൈലോപ്പിള്ളി തറവാട്ടിലെ ആ ‘മാമ്പഴ’വും അമ്മതൻ ചുടുകണ്ണീരും•••

NewsKFile Desk- December 23, 2025 0

കവിയുടെ 40-ാം ഓർമ്മനാളിൽ ആ പിന്നാംപുറക്കഥകൂടി. "വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!" വൈലോപ്പിള്ളിക്കവിതകളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് 'മാമ്പഴം'. ഒരമ്മ മാമ്പഴക്കാലമാകുമ്പോൾ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓർക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. ... Read More

ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവും…

ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവും…

Art & Lit.KFile Desk- December 17, 2025 0

✍️നെല്ലിയോട്ട് ബഷീർ എഴുതുന്നു ഗാന്ധിജി ഇന്ത്യയുടെ ജീവാത്മാവും പരമാത്മാവുമാണ്.ഒരു വ്യക്തിയായി മാത്രമല്ല അദ്ദേഹം ചരിത്രത്തിമുള്ളത്; ഒരു ആശയമായി,ഒരു മൂല്യബോധമായി,ഒരു നൈതിക ദിശാസൂചികയായി ഇന്ത്യയുടെ മനസ്സിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. അഹിംസയും സത്യവും അദ്ദേഹത്തിനൊരു രാഷ്ട്രീയ ... Read More

ഒരുമയുടെ സംഗീതം

ഒരുമയുടെ സംഗീതം

NewsKFile Desk- November 26, 2025 0

നെല്ലിയോട്ട് ബഷീർ വേദികൾ തിളങ്ങയായ്…ഹൃദയം തുടിക്കയായ്…..ഉണരും ഓരോ ദിനവിലും……പൂക്കളായ് കുട്ടിച്ചിരികൾ…..പാട്ടായ് അവർതൻ സ്വപ്നങ്ങൾ….ഒരുകൂട്ടം ഹൃദയങ്ങളുടെ കൂടിച്ചേരൽ…..കല-ഉത്സവം നാൾവഴികളിലൂടെ മുന്നേറിടും ….. മണലിൽ വരയുന്ന പാതപോലെ…….ഒന്നിനൊന്നുള്ള ചുമതലകളും……വേദിയിൽ പ്രകാശം തെളിയിക്കാൻ…..ശബ്ദത്തിന്റെ താളം ശരിയാക്കാൻ……കുട്ടികണ്ണിൽ പ്രതീക്ഷയേകാൻ …..വിധികർത്താക്കളെ ... Read More