Category: Business
ഹിൻഡൻബർഗ് റിപ്പോർട്ട് എഫക്ട്; അദാനി ഓഹരികളിൽ ഇടിവ്
വീഴ്‌ച 7 ശതമാനം, 53,000 കോടി രൂപ നഷ്ടം മുംബൈ : ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും വന്നതോടെ ബുദ്ധിമുട്ടിലായി അദാനി ഗ്രൂപ്പ്. സെബി മേധാവി മാധബി ബുച്ചിന് അദാനി ഗ്രൂപ്പുമായി രഹസ്യ വിദേശ നിക്ഷേപമുണ്ടെന്ന ... Read More
മത്തി വില കുറഞ്ഞു; മത്സ്യപ്രിയർക്ക് ചാകര
അയില, അയക്കൂറ, കോര, ചെമ്മീൻ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം മാറിയതോടെ മത്സ്യവിലയിൽ വൻ ഇടിവ്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നതോടെ മത്സ്യവില ഇനിയും കുറയുമെന്നാണ് കണക്കുകൂട്ടൽ. ... Read More
വിദേശ സസ്യങ്ങളും മത്സ്യങ്ങളും കേരളം കീഴടക്കുന്നു
അധിനിവേശ സസ്യങ്ങളും മൃഗങ്ങളും വലിയ ഭീഷണിയായി മാറുമെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി എഴുതുന്നു. ഈ വിഷയത്തിൽ മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുന്നു. ജി ഇരുപത് രാജ്യങ്ങളിലെ പരിസ്ഥിതി മേധാവികളുടെ സമ്മേളനം ... Read More
ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: പോലീസ് കേസെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസ്. ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുതെന്നും അഴിമതിയാണ് ദുരിതാശ്വാസനിധിയിൽ നടക്കുന്നതെന്നുമാണ് ചിലർ പ്രചരിപ്പിച്ചത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ... Read More
കൊയിലാണ്ടി സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ് തുടരും
കൊയിലാണ്ടി: കഴിഞ്ഞ ദിവസം നടന്ന കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ വിജയിച്ചു. യുഡിഎഫിലെതന്നെ വിമതർ പത്രിക നൽകുകയും സമയപരിധിക്കുള്ളിൽ പിൻവലിക്കാതിരിക്കുകയും ചെയ്തതാണ് വോട്ടെടുപ്പ് ഉണ്ടാവാൻ കാരണം. വിമതപക്ഷത്തെ രണ്ട് ... Read More
ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും
കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം 52 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം യന്ത്രവത്കൃതബോട്ടുകൾ ഇന്ന് അർധരാത്രിയോടെകടലിൽ പോകും. ജൂൺ ഒമ്പത് അർധരാത്രി12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ്നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽപോകാൻ അനുമതി ... Read More
തകർന്നടിഞ്ഞ് മുണ്ടക്കൈ; വിറങ്ങലിച്ച് വയനാട്;മരണം 151
മേപ്പാടി : ഉരുൾ പൊട്ടൽ തകർത്തെറിഞ്ഞ മുണ്ടക്കൈയിൽ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനം തുടങ്ങി.4 സംഘങ്ങളായി 150 സൈനികൾ തിരച്ചിലിൽ ഏർപ്പെടുന്നു. ഫയർ ഫോഴ്‌സും മറ്റും കൂടെയുണ്ട്. മരണസംഖ്യ ഇപ്പോൾ 151 ആയി ഉയർന്നു. 98 ... Read More
