Category: Entertainment
ഉടച്ചു വാർക്കലിനൊരുങ്ങി മലയാള സിനിമ
പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ പുതിയ സംഘടന വരുന്നു, പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്ന് വാഗ്ദാനം തിരുവനന്തപുരം: മലയാള സിനിമയ്ക്ക് പുതിയ സംഘടന വരുന്നു. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിലാണ് സംഘടന ... Read More
അഞ്ച് ഭാഷകളിൽ എആർഎം; ടോവിനോ ചിത്രം തിയറ്ററുകളിൽ
ഏറെ കാലത്തിനുശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന പ്രത്യേകതയും എആർഎമ്മിനുണ്ട് കൊച്ചി: ടോവിനോ ചിത്രം എആർഎം തിയറ്ററുകളിൽ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്‌സിൻ്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ... Read More
നസ്‌ലിന്റെ നായികയായി കല്യാണി പ്രിയദർശൻ; ചിത്രത്തിന്റെ നിർമാണം ദുൽഖർ
വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത് ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ നസ്‌ലിൻ നായകനാകുന്നു. ദുൽഖർ സൽമാന്റെ ഉടമസ്‌ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. കല്യാണി പ്രിയദർശൻ നായികയാകുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ... Read More
‘പാലേരി മാണിക്യം’ 4കെയിൽ; സെപ്റ്റംബർ 20 ന് തിയറ്ററുകളിൽ
ടി.പി.രാജീവൻ്റെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമ വൻ ഹിറ്റായിരുന്നു മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് തിരക്കഥ, സംവിധാനം നിർവ്വഹിച്ച് 2009 ൽ പ്രദർശനത്തിനെത്തിയ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ വീണ്ടും തിയറ്ററുകളിലേക്ക്. 4കെ അറ്റ്മോസ് ... Read More
ഉപ്പ് – ജീവിതത്തിൻ്റെ ഉപ്പുപുരണ്ട കുട്ടികളുടെ സിനിമ
ഷാഹിദ് ഊരള്ളൂർ എഴുതുന്നു…✍🏽 ഒരു കൊച്ചു കഥ എൻഎസ്‌എസിന്റെ ആശയവുമായി വിളക്കിച്ചേർത്ത് സ്ക്രീനിലെത്തിക്കാൻ ഉപ്പിന്റെ അണിയറ പ്രവർത്തകർക്കായി കോഴിക്കോട് ജില്ലയിലെ അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കെപിഎംഎസ് ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്‌എസ് യൂണിറ്റ് തയ്യാറാക്കിയ ... Read More
‘ഇന്റർസ്റ്റെല്ലാർ’ വീണ്ടും റിലീസിനൊരുങ്ങുന്നു
ഡിസംബർ 6ന് ഇന്ത്യയിൽ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട് ക്രിസ്റ്റഫർ നോളന്റെ ഇന്റർസ്റ്റെല്ലാർ പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക്.ചിത്രം ഡിസംബർ 6ന് ഇന്ത്യയിൽ റിലീസ് ചെയ്യും. ഐമാക്സിലും 70 എംഎം ലുമാണ് വീണ്ടും ചിത്രം ... Read More
ഷിംല ഫിലിം ഫെസ്റ്റിവൽ;ശ്രീജിത്ത് പൊയിൽക്കാവിൻ്റെ നജസ്സ് മികച്ച ഇന്ത്യൻ സിനിമ
പെട്ടി മുടി ദുരന്ത ഭൂമിയിൽ നിന്ന് രക്ഷപ്പെടുത്തിയ കുവി എന്ന പെൺനായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൊയിലാണ്ടി : 10-ാമത് ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച ഇന്ത്യൻ സിനിമയ്ക്കുളള പുരസ്കാരം നജസ്സ്- An ... Read More
