Category: LIFE STYLE
ഷോപ്പിംഗ് വിസ്മയം തീർക്കാൻ ലുലു മാൾ സെപ്‌തം. 9 മുതൽകോഴിക്കോട്ട്
ഇന്ത്യയിലെ ലുലു മാളിൻ്റെ ഏഴാമത്തെ മാളാണിത് കോഴിക്കോട് :കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിൻ്റെ പ്രവർത്തനം സെപ്‌തംബർ 9 ന് ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു. ഓണത്തിന് മുമ്പ് കോഴിക്കോട് മാളിന്റെ ഉദ്ഘാടനം ... Read More
പുകയൊഴിപ്പിച്ച് പ്രകാശം പരത്തുന്ന ജയപ്രകാശ്
പുകയില്ലാത്ത അടുപ്പുകളും ഊർജ്ജ സംരക്ഷണ സംവിധാനങ്ങളും മാലിന്യ സംസ്ക്കരണോപാധികളുമായി ജയപ്രകാശ് നടത്തി വരുന്നത് ശ്രദ്ധേയമായ ആരോഗ്യ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ തന്നെ പുകയെ പുറത്താക്കി ആയിരക്കണക്കിന് ആരോഗ്യകരമായ അടുക്കളകൾ സൃഷ്ടിച്ച ജയപ്രകാശ് ഇന്ത്യയിലെ ശ്രദ്ധേയനായ ... Read More
സ്വയം സ്വീകരിയ്ക്കുക, സ്വന്തം മരണം?
മരണം സ്വയം വരിക്കാമോ എന്നത് വലിയ ചർച്ചാവിഷയമാണ് പല രാജ്യങ്ങളിലും... സ്വിറ്റ്സർലണ്ടിൽ നിന്ന് സണ്ണി എസ്തപ്പാൻ എഴുതുന്നു... ഒരാൾക്ക് മരിക്കാൻ സമയം അനുവദിച്ചു കിട്ടുക…!ഇന്ന ദിവസം, ഇത്ര സമയത്ത് മരണത്തിനായി ഒരുങ്ങുക….!!ആ കാത്തിരിപ്പിന്റെ സംതൃപ്‍തിയോ ... Read More
വിദേശ സസ്യങ്ങളും മത്സ്യങ്ങളും കേരളം കീഴടക്കുന്നു
അധിനിവേശ സസ്യങ്ങളും മൃഗങ്ങളും വലിയ ഭീഷണിയായി മാറുമെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി എഴുതുന്നു. ഈ വിഷയത്തിൽ മുരളി തുമ്മാരുകുടിയുടെ എഫ്ബി പോസ്റ്റ് ശ്രദ്ധേയമാവുന്നു. ജി ഇരുപത് രാജ്യങ്ങളിലെ പരിസ്ഥിതി മേധാവികളുടെ സമ്മേളനം ... Read More
പിതൃ പുണ്യം തേടി നാളെ കർക്കിടകവാവ് ബലിതർപ്പണം
ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം കൊയിലാണ്ടി: പിതൃസ്മരണയിൽ കർക്കിടക വാവ് ബലിതർപ്പണം നാളെ. കർക്കിടകവാവ് എന്നത് ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ്. ഭൂമിയിലെ ഒരു വർഷം പിതൃക്കളുടെ ഒരു ദിവസമെന്ന സങ്കല്പത്തിലാണ് ... Read More
ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാം; ദേവശങ്കറും ദേവസാഗറും കണ്ടുപിടിച്ച വാണിംഗ് സിസ്റ്റം ശ്രദ്ധേയം
'ഏർളി ലാൻഡ്‌സ്‌ലൈഡ് വാണിങ് സിസ്റ്റം' എന്നാണ് ഈ മാതൃകയുടെ പേര് കൊയിലാണ്ടി: മുണ്ടക്കൈ ദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ, ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകുന്ന ഒരു സാങ്കേതിക മാതൃക ശ്രദ്ധേയമാവുന്നു. 2019 ൽ നടുവണ്ണൂർ ഗവ:ഹയർ ... Read More
ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും
കേരള തീരത്ത് മത്തി ചാകരയെന്ന് പ്രവചനം 52 ദിവസങ്ങളുടെ ഇടവേളക്ക് ശേഷം യന്ത്രവത്കൃതബോട്ടുകൾ ഇന്ന് അർധരാത്രിയോടെകടലിൽ പോകും. ജൂൺ ഒമ്പത് അർധരാത്രി12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ്നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽപോകാൻ അനുമതി ... Read More
