Category: News
മഴ ;രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം 30ന് രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ... Read More
കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
അപകടത്തിൽ നാലു പേർക്ക് പരിക്കേറ്റു മലപ്പുറം: വേങ്ങരയിൽ കാർ നിയന്ത്രണം വിട്ട് താഴ്ച യിലേക്ക് മറിഞ്ഞ് അപകടം. നാലു പേർക്ക് പരിക്കേറ്റു.വേങ്ങര കല്ലെങ്ങൽ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മലക്കം മറിയുകയായിരുന്നു. ... Read More
സബ് ട്രഷറി കെട്ടിട പ്രവർത്തി ഉടൻ ആരംഭിക്കുക- കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് യൂണിറ്റ് സമ്മേളനം
സമ്മേളനം നഗരസഭാ കൗൺസിലർ ടി പി ശൈലജ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി : പുനർ നിർമ്മിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് ... Read More
കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം
ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത് മാനന്തവാടി:പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം.ഒരു ആർആർടി സംഘാംഗത്തിന് ആക്രമണത്തിൽ പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കെന്നാണ് ... Read More
ഏകീകൃത പെൻഷൻ പദ്ധതി; കേന്ദ്ര വിജ്ഞാപനമായി
അടിസ്ഥാനശമ്പളത്തിന്റെ പകുതി പെൻഷനായി ലഭിക്കും ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഏപ്രിൽ ഒന്നുമുതൽ പദ്ധതി നിലവിൽവരും. സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്പളത്തിൻ്റെ പകുതി പെൻഷനായി ... Read More
അനുമോദനം നടത്തി
ഇല്ലത്ത് താഴ പിറവി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത് കൊയിലാണ്ടി :63–ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ടു മത്സരത്തിൽ എ ഗ്രേയ്ഡ് നേടിയ റദിയയെയും സ്റ്റേറ്റ് റഗ് മ്പി ചാമ്പ്യൻറണ്ണറപ്പായ ടീം അംഗം ഹന ... Read More
പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
എംടി വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ ന്യൂഡൽഹി :രാജ്യം പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. ഹോക്കി താരം പിആർ ശ്രീജേഷിനും ഡോ. ജോസ് ... Read More
