Category: News

ചാലിയാറിൽ പുതിയ ബോട്ട് ജെട്ടി ഒരുങ്ങി

ചാലിയാറിൽ പുതിയ ബോട്ട് ജെട്ടി ഒരുങ്ങി

NewsKFile Desk- January 21, 2025 0

ജെട്ടി നിർമിച്ചത് ജലഗതാഗത ടൂറിസം വികസനം ലക്ഷ്യമിട്ടു വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് ഫറോക്ക്:ബോട്ട് യാത്രക്കാർക്കായി പഴയ പാലത്തിനു അടുത്ത് ചാലിയാറിൽ പുത്തൻ ബോട്ട് ജെട്ടി ഒരുങ്ങി. ജെട്ടി നിർമിച്ചത് ജലഗതാഗത ടൂറിസം വികസനം ലക്ഷ്യമിട്ടു ... Read More

‘മാലിന്യമുക്തം നവകേരളം’;ജില്ല നൂറുശതമാനം ഹരിത അയൽക്കൂട്ടായ്മയിലേയ്ക്ക്

‘മാലിന്യമുക്തം നവകേരളം’;ജില്ല നൂറുശതമാനം ഹരിത അയൽക്കൂട്ടായ്മയിലേയ്ക്ക്

NewsKFile Desk- January 21, 2025 0

ജനകീയ കാമ്പയിനുകളിലൂടെ എല്ലാ അയൽക്കൂട്ടങ്ങളും ഹരിത അയൽക്കൂട്ടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം കോഴിക്കോട്: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ല നൂറുശതമാനം ഹരിത അയൽക്കൂട്ടായ്മയിലേയ്ക്ക് അടുത്തിരിയ്ക്കുന്നു. റിപ്പബ്ലിക് ദിനത്തിനു മുമ്പുതന്നെ നൂറുശതമാനം ഹരിത അയൽ ... Read More

മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി;നോർക്കയുടെ ‘നെയിം’ പദ്ധതിക്ക് തുടക്കമായി

മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി;നോർക്കയുടെ ‘നെയിം’ പദ്ധതിക്ക് തുടക്കമായി

NewsKFile Desk- January 21, 2025 0

തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നോർക്ക ആവിഷ്‌കരിച്ച 'നെയിം' (നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്‌ഡ് എംപ്ലോയ്മെന്റ്റ്) പദ്ധതിക്ക് തുടക്കമായി. ... Read More

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

NewsKFile Desk- January 21, 2025 0

കൽപ്പറ്റ പോലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത് കൽപ്പറ്റ:എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് ഓമശ്ശേരി പുത്തൂർ സ്വദേശികളായ നെടുക്കണ്ടിയിൽ വീട്ടിൽ മുഹമ്മദ് ഫിർദോസ് (28), പാലക്കുന്നുമ്മൽ ... Read More

സംസ്ഥാനത്ത് മൂന്ന് ഡിഗ്രി വരെ ചൂട് കൂടും

സംസ്ഥാനത്ത് മൂന്ന് ഡിഗ്രി വരെ ചൂട് കൂടും

NewsKFile Desk- January 21, 2025 0

മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ രണ്ടു ഡിഗ്രി മുതൽ മൂന്നു വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ... Read More

‘വേനൽ മധുരം’പദ്ധതിക്ക് ജില്ലയിൽ തുടക്കം;പദ്ധതിക്ക് 25000 രൂപ ധനസഹായം

‘വേനൽ മധുരം’പദ്ധതിക്ക് ജില്ലയിൽ തുടക്കം;പദ്ധതിക്ക് 25000 രൂപ ധനസഹായം

NewsKFile Desk- January 21, 2025 0

കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾക്ക് പങ്കെടുക്കാം കോഴിക്കോട്:കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായ 'വേനൽ മധുരം’പദ്ധതിക്ക് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ഗ്രാമീണ മേഖലയിലെ സി.ഡി.എസുകൾക്ക് കീഴിലുള്ള കൂട്ടുത്തരവാദിത്ത സംഘകൃഷി (ജെ.എൽ.ജി ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് ... Read More

കുറ്റ്യാടി ബൈപാസ് പ്രവൃത്തി വൈകുന്നു

കുറ്റ്യാടി ബൈപാസ് പ്രവൃത്തി വൈകുന്നു

NewsKFile Desk- January 21, 2025 0

സ്ഥലം ഉടമകൾക്ക് നഷട പരിഹാരത്തുക നൽകാത്തത് തടസ്സം കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന ബൈപാസ് നിർമാണം വൈകുന്നു . കഴിഞ്ഞ സെപ്റ്റംബർ 30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം ... Read More