Category: News

കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്കും ആശാവർക്കർക്കും കടിയേറ്റു

കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനിക്കും ആശാവർക്കർക്കും കടിയേറ്റു

NewsKFile Desk- January 21, 2025 0

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം കൊയിലാണ്ടി:തെരുവുനായയുടെ ആക്രമണത്തിൽ ആശാവർക്കർക്കും വിദ്യാർത്ഥിനിയ്ക്കും കടിയേറ്റു . പെരുവട്ടൂരിലെ ആശാവർക്കറായ നമ്പ്രത്ത് കുറ്റി പുഷ്‌പയെയും താഴെക്കണ്ടി നേഹയെയുമാണ് നായ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ... Read More

കുട്ടികൾ മയക്കുമരുന്നിൻ്റെ പിടിയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ സദാ ജാഗ്രത പാലിക്കണം- നൗഷാദ് ഇബ്രാഹിം

കുട്ടികൾ മയക്കുമരുന്നിൻ്റെ പിടിയിൽ അകപ്പെടാതിരിക്കാൻ രക്ഷിതാക്കൾ സദാ ജാഗ്രത പാലിക്കണം- നൗഷാദ് ഇബ്രാഹിം

NewsKFile Desk- January 21, 2025 0

ചനിയേരി മാപ്പിള എൽ.പി സ്‌കൂൾ നൂറാം വാർഷികാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നൗഷാദ് ഇബ്രാഹിം കൊയിലാണ്ടി:രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എൽ.പി സ്‌കൂൾ നൂറാം വാർഷികാഘോഷം സമാപിച്ചു.സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധാ ... Read More

മലയാള മാധ്യമങ്ങൾ എന്തുകൊണ്ട് പതിനെട്ടായിരം കോടിയുടെ ഇലക്ട്രൽ ബോണ്ടിന്റെ ചർച്ച നടത്തിയില്ല -ജോൺ ബ്രിട്ടാസ് എം.പി

മലയാള മാധ്യമങ്ങൾ എന്തുകൊണ്ട് പതിനെട്ടായിരം കോടിയുടെ ഇലക്ട്രൽ ബോണ്ടിന്റെ ചർച്ച നടത്തിയില്ല -ജോൺ ബ്രിട്ടാസ് എം.പി

NewsKFile Desk- January 21, 2025 0

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ് കൊയിലാണ്ടി :കേരളത്തിലെ മലയാള മാധ്യമങ്ങൾ എന്തുകൊണ്ട് പതിനെട്ടായിരം കോടിയുടെ ഇലക്ട്രൽ ബോണ്ടിനെക്കുറിച്ചുള്ള ചർച്ച നടത്തിയില്ല എന്ന് ജോൺ ബ്രിട്ടാസ് എം.പി ചോദിച്ചു.മുപ്പത്തിനാലാമത് ... Read More

പെൺകുട്ടി കാപ്പാട് കടലിൽ വീണു;ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

പെൺകുട്ടി കാപ്പാട് കടലിൽ വീണു;ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി

NewsKFile Desk- January 20, 2025 0

കോഴിക്കോട് പുതിയറ സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത് കൊയിലാണ്ടി :കാപ്പാട് കാണാനെത്തിയ പെൺകുട്ടി കടലിൽ വീണു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാപ്പാട് തുവ്വപ്പാറ ഭാഗത്ത് പാറയിൽ നിന്നും ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി കടലിലേക്ക് ... Read More

യുജിസി നെറ്റ് ; അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ; അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു

NewsKFile Desk- January 20, 2025 0

2025 ജനുവരി 21-നും 27-നും നടക്കുന്ന പരീക്ഷകൾക്കായുളള അഡ്മിറ്റ് കാർഡുകളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചത് ന്യൂഡൽഹി: യുജിസി നെറ്റ് ഡിസംബർ 2024 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. 2025 ജനുവരി 21-നും 27-നും ... Read More

പെൻഷൻകാരുടെ അനുകൂല്യങ്ങൾ ഉടൻ നൽകണം -കെ.എസ്.എസ്.പി.യു

പെൻഷൻകാരുടെ അനുകൂല്യങ്ങൾ ഉടൻ നൽകണം -കെ.എസ്.എസ്.പി.യു

NewsKFile Desk- January 20, 2025 0

വാർഷിക സമ്മേളനം ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. ചെക്കായി ഉദ്ഘാടനം ചെയ്തു മൂടാടി :പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, 12ാം പെൻഷൻപരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ കെ.എസ്.എസ്.പി.യു മൂടാടി ... Read More

ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ; സേവനങ്ങൾ ഇനി ലളിതമാകും

ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ; സേവനങ്ങൾ ഇനി ലളിതമാകും

NewsKFile Desk- January 20, 2025 0

പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം കുറയ്ക്കും യുഎഇ യിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട് പുതുക്കുന്നതിനുള്ള സേവനങ്ങൾ ലളിതമാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു . നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങളിൽ പ്രോസസ്സിംഗ് സമയം കുറയ്ക്കും. ... Read More