Category: News

ദേശീയ ഗെയിംസ്; കളരിപ്പയറ്റ് മത്സര ഇനമാക്കാൻ കഴിയില്ല- പി.ടി. ഉഷ

ദേശീയ ഗെയിംസ്; കളരിപ്പയറ്റ് മത്സര ഇനമാക്കാൻ കഴിയില്ല- പി.ടി. ഉഷ

NewsKFile Desk- January 20, 2025 0

പി.ടി.ഉഷയുടെ നിലപാട് നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി വി.അബ്ദുറഹിമാൻ ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ വെച്ച് 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ വ്യക്തമാക്കി. ... Read More

ക്ഷേമ പെൻഷൻ; രണ്ടു ഗഡുകൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ; രണ്ടു ഗഡുകൂടി അനുവദിച്ചു

NewsKFile Desk- January 20, 2025 0

1604 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം:സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും.ഇതിനായി 1604 കോടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ... Read More

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി നേടാം

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി നേടാം

NewsKFile Desk- January 20, 2025 0

ഐടി ഐ വിജയിച്ചവർക്കും അപേക്ഷിക്കാം, 200 ഒഴിവുകൾ ന്യൂഡൽഹി :കേന്ദ്ര സർക്കാരിന് കീഴിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അവസരം. ഐഒസി ഇപ്പോൾ ട്രേഡ് അപ്രന്റീസ്, ടെക്നീഷ്യൻ അപ്രന്റീസ്, ഗ്രാഡ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. ... Read More

വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും

വെടിനിർത്തൽ കരാർ നിലവിൽ വന്നു; കരാർ 3 ഘട്ടങ്ങളിലായി നടക്കും

NewsKFile Desk- January 20, 2025 0

ആദ്യഘട്ടം ഹമാസ് ബന്ദികളാക്കിയവരിൽ 33 പേരെ വിട്ടുനൽകും ഗാസ : പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്‌ഥതയിൽ ... Read More

മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം; രോഗികൾ വർധിച്ചത് മൂലം- ആരോഗ്യമന്ത്രി

മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം; രോഗികൾ വർധിച്ചത് മൂലം- ആരോഗ്യമന്ത്രി

NewsKFile Desk- January 20, 2025 0

അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട്:മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം രോഗികൾ വർധിച്ചത് കാരണമാണ് കോളജിലെ മരുന്നു വില കുടിശ്ശികയായതെന്ന വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ... Read More

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ

NewsKFile Desk- January 20, 2025 0

അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്‌മയ്ക്ക് വധവിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ... Read More

മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും

മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും

NewsKFile Desk- January 20, 2025 0

മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു കൊച്ചി :പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിർദേശം മുൻനിർത്തി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ട്രാൻസ്പോർട്ട് ... Read More