Category: News
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത
രണ്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. രണ്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ... Read More
വിദേശ പഠനം ; ടാറ്റ ട്രസ്റ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
ഇന്ത്യയിൽ നിന്നുള്ള ആർകിടെക്ച്ചർ, ആർട്ട്, പ്ലാനിങ്, എഞ്ചിനീയറിങ്, ഇക്കണോമിക്സ്, ബയോളജിക്കൽ, സോഷ്യൽ, ഫിസിക്കൽ സയൻസ് ബിരുദ വിദ്യാർഥികൾക്ക് ഗ്രാഡ്വേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി ... Read More
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് നാളെ ചുമതലയേൽക്കും
ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും ന്യൂയോർക്ക് : അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി നാളെ ചുമതലയേൽക്കും. കാലാവസ്ഥ കണക്കിലെടുത്ത് ഡോണൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. വാഷിംഗ്‌ടണിൽ ആർക്‌ടിക് സമാനമായ ശൈത്യത്തിനുള്ള സാധ്യത ... Read More
ശബരിമല മണ്ഡല – മകരവിളക്ക് ; കെഎസ്ആർടിസിയുടെ വരുമാനം 32.95 കോടി
59.78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത് പത്തനംതിട്ട : ശബരിമലയിലെ മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചു നടത്തിയ സർവീസുകൾ വഴി 32.95 കോടിയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്.മണ്ഡല കാലം ആരംഭിച്ചത് മുതൽ 35000 ... Read More
യുഎഇയിലേക്ക് സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സന്ദർശക വിസയിൽ കൊണ്ടുപോവാം
ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുപോവാം .ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. ബിരുദം അടിസ്ഥാന യോഗ്യത ... Read More
മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി; എം.കെ രാഘവൻ എം.പി ഉപവാസ സമരത്തിലേക്ക്
ജില്ലയിലെ രണ്ട് മന്ത്രിമാരും വിഷയത്തിൽ ഇടപെടുന്നില്ല, ഇരുവരും മരുന്ന് പ്രതിസന്ധി അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്നും എം.കെ രാഘവൻ കോഴിക്കോട്: മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി പത്താം ദിവസത്തിലേക്ക് കടന്നതോടെ സമരം ഏറ്റെടുത്ത് കോൺഗ്രസ്. നാളെ ... Read More
വീടിനോടു ചേർന്ന് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം
കരിങ്ങമണ്ണ തോണിക്കടവ് അരേറ്റക്കുന്ന് ഷമീറിന്റെ വീട്ടിൽ നിന്നാണ് സിലിണ്ടറുകൾ പിടികൂടിയത് താമരശ്ശേരി:കരിങ്ങമണ്ണ തോണിക്കടവിൽ വീടിനോട് ചേർന്നു പ്രവർത്തിച്ച അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം കണ്ടെത്തി. ഗാർഹിക സിലിണ്ടറുകളിൽ നിന്നും വാണിജ്യ സിലിണ്ടറുകളിലേക്ക് ഗ്യാസ് മാറ്റി ... Read More
