Category: News
എട്ടാം ശമ്പള കമ്മിഷന് കേന്ദ്ര അനുമതി
കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 40,000 ആയി ഉയർന്നേക്കും ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നതിന്റെ ഭാഗമായി എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭായോഗം. കേന്ദ്ര ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ ... Read More
മഴ ; നാളെ 2 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് യെലോ ... Read More
നിയമലംഘനം പകർത്താൻ എം.വി.ഡി വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കും-ഗതാഗതമന്ത്രി
പിഴ ചുമത്താൻ പുതിയ മാർഗവും വരും തിരുവനന്തപുരം:ഗതാഗതനിയമലംഘനങ്ങൾ പകർത്താൻ മോട്ടോർവാഹനവകുപ്പിൻ്റെ പട്രോളിങ് വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും ക്യാമറകളുണ്ടാകും. ദൃശ്യങ്ങൾ മൊബൈൽ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാൻ വഴി പിഴചുമത്താനാകും വിധമാണ് ... Read More
സ്വർണവില അറുപതിനായിരത്തിലേക്ക്
പവന് 59,600 രൂപയായി കൊച്ചി :സംസ്ഥാനത്ത് സ്വർണവില റെക്കോഡിലേക്ക്. പവന് ഇന്ന് 480 രൂപ വർധിച്ച് 60,000ത്തിലേക്ക് കടക്കുകയാണ് വില. 59,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെറെ ഇന്നത്തെ വില. ഗ്രാമിന് 60 രൂപയാണ് ... Read More
വിക്ഷേപിച്ച് മിനിട്ടുകൾക്കുള്ളിൽ തകർന്ന് സ്റ്റാർഷിപ്പ്
സ്പേസ് എക്സിന്റെ ഏഴാമത്തെ സ്റ്റാർഷിപ്പ് പരീക്ഷണമാണിത് വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിട്ടുകൾക്കകം തകർന്നു. ഇന്നലെ ടെക്സസസിൽ നിന്നായിരുന്നു വിക്ഷേപണം നടന്നത് . റോക്കറ്റിൻ്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്സിക്കോ ... Read More
ഉമ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രി ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു കൊച്ചി: ഉമ തോമസ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമീഷണർ ... Read More
എൽപി സ്കൂൾ ടീച്ചർ,പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ; ഇന്റർവ്യൂ ഫെബ്രുവരിയിൽ
ഇന്റർവ്യൂ പ്രോഗ്രാം പ്രസിദ്ധീകരിച്ച് പിഎസ്‌ഇ തിരുവനന്തപുരം :കേരളത്തിലെ എല്ലാ ജില്ലകളിലും എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരിയിൽ. കൂടാതെ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, ഹൈസ്ക്കൂൾ ടീച്ചർ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, നാച്വറൽ ... Read More
