Category: News
ബെംഗളൂരു കേരള ആർടിസിയുടെ ബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് എസി ബസിന് ഇനി പുതിയ സമയം
ബന്ദിപ്പൂർ വഴി രാത്രിയാത്രാ അനുമതിയുണ്ടായിരുന്ന ബസിന്റെ പെർമിറ്റ് ഗരുഡ പ്രീമിയത്തിന് (നവകേരള ബസ്) കൈമാറിയതോടെയാണ് സ്വിഫ്റ്റിന്റെ സമയവും റൂട്ടും മാറ്റിയത് കോഴിക്കോട് :ബെംഗളൂരു കേരള ആർടിസിയുടെ ബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് എസി ബസിന് ഇനി ... Read More
എയർ കേരള ജൂണിൽ പറന്നുയരും
വിമാനങ്ങൾ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാർ നെടുമ്പാശ്ശേരി: മലയാളി സംരംഭമായ എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് തുടങ്ങും. കൊച്ചിയിൽ നിന്നാണ് ആദ്യ സർവീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്.76 ... Read More
കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യം അധ്യാപകനായി ആർ.എൽ.വി. രാമകൃഷ്ണൻ
വളരെയധികം അഭിമാനവും സന്തോഷവുമുണ്ടെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ തൃശ്ശൂർ: കലാമണ്ഡലത്തിൽ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ചുമതലയേറ്റ് ആർ.എൽ.വി. രാമകൃഷ്ണൻ. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി ഇന്ന് അദ്ദേഹം ജോലിയിൽ പ്രവേശിച്ചു."വളരെയധികം അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം ... Read More
വാട്സ്ആപ്പിൽ പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ
ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ക്വിക്കർ റിയാക്ഷനുകളുമാണ് വാട്സ്ആപ്പിൽ മെറ്റ അവതരിപ്പിച്ചിരിയ്ക്കുന്നത് വാട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ച് മാതൃ കമ്പനി മെറ്റ. വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ മനോഹരമാക്കുന്ന പുതിയ ക്യാമറ ഇഫക്ടുകളും സെൽഫി സ്റ്റിക്കറുകളും ... Read More
നെല്ലിയോട്ട് ബഷീറിന് ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ്
വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനക്കാണ് അവാർഡ് കോഴിക്കോട് :എഴുത്തുകാരനും കോളമിസറ്റും വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരികപ്രവർത്തകനുമായ നെല്ലിയോട്ട് ബഷീർ ഈ വർഷത്തെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡിന് അർഹനായി.വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ ... Read More
എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പോളിടെക്നിക്കുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം തിരുവനന്തപുരം :സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ- എല്ലാ വിഭാഗക്കാർക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്സി) ... Read More
പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു
പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത് നന്തി:സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി നന്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി പാലിയേറ്റീവ് കെയർ സന്ദേശറാലി സംഘടിപ്പിച്ചു.പരിചരണ സന്ദേശം ... Read More
