Category: News
ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം
4 പേർക്ക് പരിക്ക് താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം.അപകടത്തിൽ നാല് അയ്യപ്പ സ്വാമിമാർക്ക് പരിക്കേറ്റു. ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവർക്കാണ് പരിക്കേറ്റത്. ... Read More
കാപ്പാട് ബീച്ചിന് വീണ്ടും ബ്ലു ഫ്ളാഗ്
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റൽ എഡ്യൂക്കേഷനാണ് അംഗീകാരം നൽകുന്നത് തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റർനാഷണൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് ... Read More
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ബുധനാഴ്‌ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ അന്നേദിവസം കേന്ദ്ര കാലാവസ്ഥ ... Read More
അതിരപ്പിള്ളിയിൽ കാട്ടാന കാർ ആക്രമിച്ചു
കൊമ്പൻ കബാലിയുടെ ആക്രമണത്തിൽ നിന്ന് വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് തൃശൂർ:അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന ആക്രമിച്ചു. കൊമ്പൻ കബാലിയുടെ ആക്രമണത്തിൽ നിന്ന് വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . അമ്പലപ്പാറ ... Read More
ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേത് തന്നെയെന്ന് ഗവേഷകർ
2000 നും 2500 നും ഇടയിൽ പഴക്കമുണ്ടെന്നാണ് നിഗമനം പേരാമ്പ്ര:ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി.ചേനോളി കളോളിപ്പൊയിൽ ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട് നിർമാണത്തിനിടെ ശുചിമുറിക്ക് കുഴി എടുത്തപ്പോൾ ആണ് ഇത് കണ്ടെത്തിയത്. ... Read More
പോസ്റ്റ് ഓഫീസുകളും ഹൈ ടെക് ആകും
ഉപഭോക്താക്കളുടെ ഇ- കെവൈസി,കെവൈസി വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യും ന്യൂഡൽഹി :ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ആധാർ അധിഷ്‌ഠിത ബയോമെട്രിക് വഴി സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. പഴയ അക്കൗണ്ട് ഉടമകളെയും ഇ - ... Read More
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കർശന നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഒരുലക്ഷം വരെ പിഴ ചുമത്തും കോഴിക്കോട്: ഉപയോഗിച്ച എണ്ണ ഏജൻസികൾക്ക് കൈമാറാതെ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യത്തിന് ഹാനികരമായവിധം ഭക്ഷ്യഎണ്ണകൾ പുനരുപയോഗിക്കുന്നവർക്കെതിരേ കർശന നടപടി ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു. മൂന്നുപ്രാവശ്യത്തിൽ ... Read More
