Category: News
ട്രെയിൻ തട്ടി കൂത്താളി സ്വദേശിയായ യുവാവ് മരിച്ചു
ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം വടകര: മുക്കാളി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കൂത്താളി സ്വദേശിയായ കുന്നത്ത് കണ്ടി അമൽ രാജാ(21)ണ് ... Read More
ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്ന് 3 മണിക്ക്
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ തൃശൂർ : അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് ... Read More
ബംഗാൾ മുഖ്യമന്ത്രിയുമായി വാർത്താസമ്മേളനത്തിന് ഒരുങ്ങി പി വി അൻവർ എംഎൽഎ
മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനാണ് അൻവറിന്റെ നീക്കം മലപ്പുറം : പി വി അൻവർ എംഎൽഎ ഇന്ന് ബംഗാൾ മുഖ്യമന്ത്രിയുമായി വാർത്താസമ്മേളനം നടത്തും. ഇന്നലെയാണ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ... Read More
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം നിർത്തി കമ്പനികൾ
90 കോടി രൂപയോളം കുടിശ്ശിക വന്നതോടെയാണ് കമ്പനികൾ വിതരണം നിർത്തിയത് ആയിരക്കണക്കിന് രോഗികൾ പ്രതിസന്ധിയിൽ കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു. 90 കോടി രൂപയോളം കുടിശ്ശിക ... Read More
സ്ത്രീകൾക്കെതിരായ അതിക്രമം; ശിക്ഷ കടുപ്പിച്ച് തമിഴ്നാട്
സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌താൽ 5 വർഷം വരെ തടവും പിഴയും ചെന്നൈ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശിക്ഷ കടുപ്പിച്ച് തമിഴ്‌നാട്. സോഷ്യൽ മീഡിയ വഴിയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌താൽ ഇനി 5 ... Read More
മകരവിളക്ക്; ശബരിമലയിൽ തിരക്ക് വർധിക്കുന്നു
ഇന്നലെയും തൊണ്ണൂറായിരത്തോളം ഭക്തർ ദർശനം നടത്തി പത്തനംതിട്ട :ശബരിമലയിൽ മകരവിളക്കിന് മൂന്ന് ദിവസം ബാക്കി നിൽക്കെ തിരക്ക് വർധിക്കുന്നു. ഇന്നലെയും തൊണ്ണൂറായിരത്തോളം ഭക്തർ ദർശനം നടത്തി. മകരവിളക്ക് ദർശനം മുന്നിൽ കണ്ട് ഇതര സംസ്ഥാനത്ത് ... Read More
റെയിൽവേയിൽ 1036 ഒഴിവുകൾ;ഇപ്പോൾ അപേക്ഷിയ്ക്കാം
ജനുവരി 7 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം ന്യൂഡൽഹി :ഇന്ത്യൻ റെയിൽവേയിൽ വൻ അവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (RRBs) 8 Ministerial and Isolated Categories തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു ... Read More
