Category: News
റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും
ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി കൊച്ചി:നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിനെതുടർന്ന് റിമാൻഡിലായ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. ജാമ്യ ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത് ... Read More
ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി
ഫുഡ് ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് ജ്യോതി.എം ഉദ്ഘാടനം ചെയ്തു നടുവത്തൂർ:നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി.സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഫുഡ് ഫെസ്റ്റ് നടത്തിയത്. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ... Read More
വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ചെറിയമങ്ങാട് പി.പി ഗംഗാധരനെയാണ് ആന്തട്ട വലിയ മങ്ങാട് റോഡിനു അടുത്തുള്ള കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊയിലാണ്ടി: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയമങ്ങാട് പി.പി ഗംഗാധരൻ (70)നെയാണ് ആന്തട്ട വലിയ മങ്ങാട് ... Read More
ശബരിമല മകരവിളക്ക്;സ്പോട്ട് ബുക്കിംഗ് പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് മാറ്റി
പമ്പ ഹിൽ ടോപ്പിലെ വാഹന പാർക്കിംഗിലും മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഉണ്ട് പത്തനംതിട്ട :ശബരിമലയിൽ മകരവിളക്കിനോടനുബന്ധിച്ച് തീർത്ഥാടകർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുൺ എസ്. നായർ ... Read More
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എൻജിനീയർ ഒഴിവ്
ബിഇ/ ബിടെക്കുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം കോഴിക്കോട് :കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സോഫ്റ്റ് വെയർ എൻജിനീയർ (NET), സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ തസ്തികകളിലാണ് ഒരോ ഒഴിവ്. കരാർ നിയമനമാണ് നടക്കുന്നത് . ജനുവരി ... Read More
ശബരിമല തീർഥാടകർ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും ഉപയോഗിക്കരുത് -ഹൈകോടതി
സന്നിധാനത്തും പരിസരങ്ങളിലും പാചകം ചെയ്യുന്നത് സുരക്ഷക്ക് ഭീഷണി കൊച്ചി: ശബരിമല സന്നിധാനത്തേക്ക് പാചകവാതക സിലിണ്ടറുകളുമായി തീർഥാടകർ പോകുന്നത് തടയണമെന്ന് ഹൈകോടതി. ഭക്ഷണം തയാറാക്കാനുള്ള ഉദ്ദേശ്യത്തോടെ കൊണ്ടുപോകുന്ന സിലിണ്ടറും പാത്രങ്ങളും പൊലീസ് പിടിച്ചെടുക്കണമെന്നും കോടതി .മാളികപ്പുറത്തെ ... Read More
സംസ്ഥാനത്ത് സ്വർണവില കൂടി
200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് വില 58,280 രൂപയായി കൊച്ചി :സംസ്ഥാനത്ത് സ്വർണവില കൂടി.ഇന്ന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് വില 58,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ ... Read More
