Category: News
ചോദ്യപേപ്പർ ചോർച്ച കേസിൽ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കേസ് പരിഗണിച്ചത് കോഴിക്കോട് സെഷൻസ് കോടതിയാണ് കോഴിക്കോട്:ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസ് പരിഗണിച്ചത് കോഴിക്കോട് സെഷൻസ് കോടതിയാണ് . ... Read More
സി.എച്ച് ഹരിദാസിനെ അനുസ്മരിച്ചു
കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ ആണ് ചരമവാർഷികം ആചരിച്ചത് കൊയിലാണ്ടി :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രഥമ ചെയർമാനുമായിരുന്ന സി.എച്ച് ഹരിദാസിന്റെ നാല്പതാമത് ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി എ.സി ... Read More
റോട്ടറി ക്ലബ്ബ് അലമാരയും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു
കന്നൂര് അങ്കണവാടിയ്ക്കാണ് റോട്ടറി ക്ലബ്ബ് കൊയിലാണ്ടി അലമാരയും കളിപ്പാട്ടങ്ങളും വിതരണം ചെയ്തത് കൊയിലാണ്ടി: കന്നൂര് അങ്കണവാടിയ്ക്ക് റോട്ടറി ക്ലബ്ബ് കൊയിലാണ്ടി അലമാരയും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു . ചടങ്ങിൽ സുഗതൻ തണ്ണീരി, സുനിൽ പരക്കണ്ടി, ... Read More
കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി ; സംഘാടക സ്ഥാപനങ്ങളിൽ ജിഎസ്ടി റെയ്ഡ്
ജിഎസ്‌ടി വെട്ടിപ്പ് നടന്നെന്ന പ്രാഥമിക സൂചനയെ തുടർന്നായിരുന്നു പരിശോധന നടത്തിയത് കൊച്ചി:കലൂർ സ്റ്റേഡിയത്തിൽ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകരുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തി സംസ്ഥാന ജിഎസ്‌ടി ഇൻ്റലിജൻസ് വിഭാഗം.റെയ്‌ഡ് നടത്തിയത് തൃശൂരിലെ ഓസ്‌കർ ഇവൻ്റ്സ്, ... Read More
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത് തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ... Read More
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 14 മുതൽ പകൽ അടച്ചിടും
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവളം പകൽ അടച്ചിടുന്നത് തിരുവനന്തപുരം:തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരിക്കുന്നതിനെ തുടർന്ന് ജനുവരി 14 മുതൽ വിമാനത്താവളം പകൽ അടച്ചിടും. റൺവേയുടെ ഉപരിതലം പൂർണമായും മാറ്റി ... Read More
സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത് കണ്ണൂർ:പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞു അപകടം. അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത്. പാപ്പിനിശ്ശേരിയിൽ വെച്ച് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ... Read More
