Category: News

ശിക്ഷാവിധി മരവിപ്പിക്കണം;വിസ്‌മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

ശിക്ഷാവിധി മരവിപ്പിക്കണം;വിസ്‌മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

NewsKFile Desk- January 9, 2025 0

പത്തു വർഷം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ കിരൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്‌മയ ജീവനൊടുക്കിയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ. തനിക്കെതിരായ ശിക്ഷാവിധി മരവിപ്പിക്കണമെന്നാണ് ... Read More

മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്  ബോബി ചെമ്മണ്ണൂർ

മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ

NewsKFile Desk- January 9, 2025 0

എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത് കൊച്ചി :മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ കൊച്ചി ... Read More

എലിവിഷം ചേർത്ത ബീഫ് കഴിച്ച വൈക്കിലിശ്ശേരി സ്വദേശി ചികിത്സയിൽ

എലിവിഷം ചേർത്ത ബീഫ് കഴിച്ച വൈക്കിലിശ്ശേരി സ്വദേശി ചികിത്സയിൽ

NewsKFile Desk- January 9, 2025 0

സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു വടകര:എലിവിഷം ചേർത്ത ബീഫ് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. വൈക്കിലിശ്ശേരി സ്വദേശി നിധീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. നിധിഷീഷിന്റെ അടുത്ത് സുഹൃത്ത് കഴിക്കാനായി ബീഫ് നൽകിയിരുന്നു. ഇത് കഴിച്ചു ... Read More

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

NewsKFile Desk- January 9, 2025 0

രണ്ട് പേർക്ക് പരിക്ക് താമരശ്ശേരി:ചുരം രണ്ടാം വളവിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട് . കൈതപ്പൊയിൽ സ്വദേശികളായ ഇർഷാദ്, ഫാഫിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ... Read More

കാട്ടാന ആക്രമണം;കർണാടക സ്വദേശിയായ യുവാവ് മരിച്ചു

കാട്ടാന ആക്രമണം;കർണാടക സ്വദേശിയായ യുവാവ് മരിച്ചു

NewsKFile Desk- January 9, 2025 0

വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കർണാടക കുട്ട സ്വദേശി വിഷ്ണു (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണമുണ്ടായത് വയനാട് പുൽപ്പള്ളി കൊല്ലിവയൽ വനപാതയിൽവെച്ചാണ്. കബനി ... Read More

എൻ.എം.വിജയന്റെ മരണത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ്

എൻ.എം.വിജയന്റെ മരണത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ്

NewsKFile Desk- January 9, 2025 0

ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ. ഗോപിനാഥൻ, അന്തരിച്ച ഡിസിസി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയതിനെതുടർന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി ... Read More

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു

NewsKFile Desk- January 9, 2025 0

പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു ആണ് മരിച്ചത് റിയാദ്:കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു.കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58)ആണ് മരിച്ചത്. 35 വർഷമായി റിയാദ് സുലൈ എക്സിറ്റ് ... Read More