Category: News
അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും കൊച്ചി:നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഇന്നലെ രാത്രി 11.30ഓടെ ബോബിയുടെ വൈദ്യ പരിശോധന പൂർത്തിയായിരുന്നു. എറണാകുളം ജനറൽ ... Read More
കുവൈത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട് കുവൈത്ത് സിറ്റി:കുവൈത്തിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ് . ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ... Read More
മൂന്നാറിൽ റിസോർട്ടിന്റെ ആറാമത്തെ നിലയിൽ നിന്നും വീണ് 9 വയസുകാരന് ദാരുണാന്ത്യം
കുട്ടി താഴേയ്ക്ക് വീണത് റിസോർട്ടിലെ മുറിയിലെ സ്ലൈഡിങ് ജനൽ വഴിയാണെന്നാണ് ലഭിക്കുന്ന വിവരം ഇടുക്കി:മൂന്നാറിൽ റിസോർട്ടിന്റെ ആറാമത്തെ നിലയിൽ നിന്നും വീണ് 9 വയസുകാരന് ദാരുണാന്ത്യം. അപകടമുണ്ടായത് മൂന്നാർ ടി കാസിൽ റിസോർട്ടിലാണ്. മരിച്ചത് ... Read More
വലിയങ്ങാടിയിൽ 2500 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
ജില്ലയിൽ ഇതുവരെ 189 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത് കോഴിക്കോട്:ജില്ലയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു . മാലിന്യമുക്തം നവകേരളം പദ്ധതിയിൽ മാലിന്യം വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി ജില്ലതല ... Read More
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ഹർജി ; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹർജിയിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത് ഇടുക്കി:മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് ... Read More
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് മിതമായ മഴയ്ക്ക് സാധ്യതയുള്ളത് തിരുവനന്തപുരം:സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്ന് ... Read More
സ്വർണക്കപ്പ് തൃശൂരെടുത്തു ;രണ്ടാമതെത്തി പാലക്കാട്
പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂർ സ്വർണക്കപ്പ് നേടിയത് തിരുവനന്തപുരം: അഞ്ച് രാപകലുകൾ കലയുടെ വിസ്‌മയം തീർത്ത സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം നേടി തൃശൂർ . കലാപോരാട്ടത്തിൽ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂർ സ്വർണക്കപ്പ് നേടിയത് . ... Read More
