Category: News
വടകര താലൂക്കിൽ നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു
ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ ഇന്ന് പിടികൂടിയതുകൊണ്ടാണ് പണിമുടക്ക് പിൻവലിച്ചത് വടകര:വടകര താലൂക്കിൽ നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തണ്ണീർപന്തലിൽ ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി സമിതി പണിമുടക്കിന് ... Read More
കൊച്ചി മെട്രോ ടൈംടേബിൾ വേർ ഈസ് മൈ ട്രെയിൻ ആപ്പിലും
സമയംമുതൽ ടിക്കറ്റ് നിരക്കുവരെ ലഭ്യമാകും കൊച്ചി :കൊച്ചി മെട്രോയിൽ ദിവസവും യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ പ്ലാറ്റ്ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വേർ ഈസ് മൈ ട്രെയിൻ ആപ്പിലും കെഎംആർഎൽ ലഭ്യമാക്കി. ... Read More
ഇന്ത്യയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു
രോഗം ബെംഗളൂരുവിലെ 8 മാസം പ്രായമുള്ള കുഞ്ഞിന് ബെംഗളൂരു: എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണു വൈറസ് സ്ഥിരീകരിച്ചതെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടി എവിടെയും ... Read More
പി.വി.അൻവർ റിമാൻഡിൽ
ഇന്ന് ജാമ്യാപേക്ഷ നൽകും നിലമ്പൂർ: നിലമ്പൂർ ഫോറസ്‌റ്റ് ഓഫിസ് തകർത്ത കേസിൽ അറസ്‌റ്റിലായ പി.വി. അൻവർ എംഎൽഎ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അൻവറിനനെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. കൃത്യനിർവഹണം തടയൽ, പൊതുമുതൽ ... Read More
അനധികൃതമായി പൗരത്വം നേടി; 2876 പേരുടെ പൗരത്വം റദ്ദാക്കി
ഇതിൽ 13 പേർ പുരുഷന്മാരും 2863 സ്ത്രീകളുമാണ് കുവൈത്ത് സിറ്റി: പൗരത്വം റദ്ദാക്കൽ നടപടികൾ രാജ്യത്ത് തുടരുന്നു.അനധികൃതമായി പൗരത്വം നേടിയ 2876 പേരുടെ പൗരത്വം കൂടി റദ്ദാക്കിയതായി അധികൃതർ അറിയിച്ചു . ഇതിൽ 13 ... Read More
സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ
പിന്നാലെ പിടിച്ച് തൃശ്ശൂരും കോഴിക്കോടും തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കലാകിരീടത്തിനായി പോരാട്ടം ചൂടിലേക്ക്. കലാകിരീടത്തിനായി കണ്ണൂരും തൃശ്ശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തൊട്ട് പിന്നിലായി പാലക്കാടും. ... Read More
കാണാതായ നടുവത്തൂർ സ്വദേശിനിയെ കൊച്ചിയിൽ നിന്നും കണ്ടെത്തി
യുവതി ഇപ്പോൾ പൊലീസ് സ്റ്റേഷനിലാണുള്ളത് നടുവത്തൂർ: കാണാതായ യുവതിയെ കൊച്ചിയിൽ നിന്ന് കണ്ടെത്തി. യുവതി ഇപ്പോൾ പൊലീസ് സ്റ്റേഷനിലാണുള്ളത്. യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കൾ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. യുവതിയെ ജനുവരി നാലിന് രാവിലെ പത്തുമണി മുതലാണ് ... Read More
