Category: News
ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു
കണ്ണൂർ സ്വദേശിനി ഫാത്തിമത് ഷഹാന. കെ ആണ് മരിച്ചത് കൊച്ചി : ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശിനി ഫാത്തിമത് ഷഹാന. കെ ആണ് മരിച്ചത്. എറണാകുളം ... Read More
15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന്
നന്ദിപ്രമേയ ചർച്ച ജനുവരി 20,21 തീയതികളിൽ നടക്കും തിരുവനന്തപുരം:15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. നന്ദിപ്രമേയ ചർച്ച ജനുവരി 20,21 തീയതികളിൽ നടക്കും. 23ന് ആദ്യഘട്ട ... Read More
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന് രക്ഷിതാക്കളുടെ അനുമതി;നിയമത്തിന്റെ കരടായി
കരട് ചട്ടങ്ങൾ ഫെബ്രുവരി 18ന് ശേഷമാണ് പരിഗണിക്കുക ന്യൂഡൽഹി:രാജ്യത്തെ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങാൻ രക്ഷിതാക്കളുടെ അനുവാദം വേണമെന്ന ഡിജിറ്റൽ പേർസനൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ കരട് രൂപം ... Read More
കലോത്സവം;മുന്നിൽ കണ്ണൂർ രണ്ടാമത് കോഴിക്കോട്
235 പോയിൻ്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ മത്സരങ്ങൾ മുറുകുമ്പോൾ പോയിന്റ് പട്ടികയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 235 പോയിൻ്റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് ... Read More
കനത്ത മൂടൽ മഞ്ഞ്; 200 വിമാനങ്ങൾ വൈകി,10 എണ്ണം റദ്ദാക്കി
ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂർ ദൃശ്യപരത പൂജ്യമായി തുടർന്നു ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് 10 വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥ കാരണം ... Read More
കേരളത്തിൽ വാഹന അപകടങ്ങളിലെ മരണനിരക്ക് കുറഞ്ഞു;കണക്ക് പുറത്തുവിട്ട് എംവിഡി
സമൂഹ മാധ്യമത്തിലൂടെയാണ് മോട്ടോർ വാഹന വകുപ്പിൻ്റെ അറിയിപ്പ് തിരുവനന്തപുരം:സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടപെടുന്നവരുടെ എണ്ണം തുടർച്ചയായ രണ്ടാം വർഷവും കുറഞ്ഞതായി അറിയിച്ച് മോട്ടോർ വാഹന വകുപ്പ്. 2024ൽ 48836 അപകടങ്ങളിൽ നിന്നും 3714 പേർ ... Read More
ശബരിമല; 4 ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബിഎസ്എൻഎൽ
ശബരിമലയിൽ പ്രതിദിനം 300 ടി.ബി ഇന്റർനെറ്റ് ഉപഭോഗമാണ് ഉണ്ടാകുന്നത് പത്തനംതിട്ട: ശബരിമലയിൽ 4 ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബിഎസ്എൻഎൽ.ശബരിമലയിൽ പ്രതിദിനം 300 ടി.ബി ഇന്റർനെറ്റ് ഉപഭോഗമാണ് ഉണ്ടാകുന്നത്. 2024 ആഗസ്റ്റിൽ ... Read More
