Category: News
സാവിത്രി ഭായ് ഫൂലെ ദിനം ആചരിച്ചു
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി ഉദ്ഘാടനം ചെയ്തു കോഴിക്കോട് :എസ് ടി എഫ് ഐയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപിക ദിനമായി ആചരിക്കുന്ന സാവിത്രി ഭായ് ഫൂലെയുടെ ജന്മദിനമായ ... Read More
ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്; ഇപ്പോൾ അപേക്ഷിക്കാം
സ്കോളർഷിപ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി / ടി. എച്ച്.എസ്.എൽ.സി, പ്ലസ് ടു / വി.എച്ച്.എ സ്.ഇ പരീക്ഷകളിൽ ... Read More
ചൈനയിൽ വൈറസ് വ്യാപനം
ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡൽഹി: ഹ്യൂമൻ മെറ്റന്യൂമോവൈറസ് ചൈനയിൽ പടരുന്നതായുള്ള വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . രാജ്യത്തെ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്‌മമായ നിരീക്ഷണം നടത്തിവരികയാണെന്ന് ... Read More
സീബ്രൈാലനുകൾ മാഞ്ഞുതുടങ്ങി
മാവൂർറോഡിലെയും ലൈനുകൾ മാഞ്ഞിട്ട് മാസങ്ങളായി കോഴിക്കോട്:ജില്ലയിലെ പ്രധാന റോഡുകളിൽ സീബ്രാലൈൻ ഇല്ലാത്തതും ഉള്ള ലൈനുകൾ മാഞ്ഞുപോയതും അപകടങ്ങൾ കൂടാൻ കാരണമാവുന്നു. തിരക്കേറിയ പല റോഡുകളിൽ മുറിച്ചുകടക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതാണ് കാൽനടയാത്രക്കാർക്ക് ഏറെ പ്രതിസന്ധി ഉണ്ടാകുന്നത് ... Read More
സംസ്ഥാന സ്കൂൾ കലോത്സവം;വിവരങ്ങൾ സ്ക്രീനിലെത്തിക്കാൻ ‘കൈറ്റ്’
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യു.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട് തിരുവനന്തപുരം:ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് സംവിധാനങ്ങളൊരുക്കി പൊതുവി ദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇ ൻഫ്രാസ്ട്രക്ചർ ... Read More
ഗതാഗതകുരുക്ക്; ഏഷ്യയിൽ ഒന്നാംസ്ഥാനത്ത് ബെംഗളൂരു
ഈ കണക്ക് പ്രകാരം നഗരത്തിലെ ആളുകൾ ഒരുവർഷം 132 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട് ബെംഗളൂരു:ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട്.നഗരത്തിൽ 10 കിലോമീറ്റർ പിന്നിടാൻ 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് ... Read More
കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിൻ നഷ്ടപെട്ടു
ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം കൊയിലാണ്ടി:വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈചെയിൻ നഷ്ടപ്പെട്ടു. നിഹാൽ എന്ന ബസിൽ വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിൻ നഷ്ടപ്പെട്ടതായി ... Read More
