Category: News
ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്
500 ഒഴിവുകൾ കേന്ദ്ര സർക്കാരിന് കീഴിൽ കേരളത്തിൽ ജോലി നേടാൻ പുതിയ അവസരം. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. അസിസ്റ്റന്റ് തസ്തികയിൽ ആകെയുള്ള 500 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഏതെങ്കിലും ... Read More
ആംബുലൻസിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി എംവിഡി
ഏകദേശം 22 കിലോമീറ്ററോളം ദൂരം ആണ് ആംബുലൻസിനു വഴി തടസം ഉണ്ടാക്കി കോഴിക്കോട്: ആംബുലൻസിന് മുന്നിൽ മാർഗ തടസം ഉണ്ടാക്കി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ... Read More
മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം; നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും എംവിഡി തിരുവനന്തപുരം : കേരളത്തിലെ ബാറുകൾക്ക് നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏർപ്പാടാക്കണം. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിർദ്ദേശം നൽകണം ... Read More
മാനദണ്ഡങ്ങൾ പാലിച്ചില്ല ;49 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി
306 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 743 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു തിരുവനന്തപുരം: ക്രിസ്തുമസ് - പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്ക്വാഡുകൾ ... Read More
തൊഴിൽ മേള ജനുവരി നാലിന്
500ലേറെ പേർക്ക് തൊഴിലവസരം വടകര :ജില്ല എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വടകര എംപ്ലോയ്മെന്റ് എക്സ്ചെഞ്ചും മോഡൽ പോളിടെക്നിക് കോളേജും സംയുക്തമായി വടകര മോഡൽ പോളി ടെക്നിക് കോളേജിൽ ജനുവരി നാലിന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.രാവിലെ ... Read More
സന്തോഷ് ട്രോഫി; കേരളം- ബംഗാൾ ഫൈനൽ ഇന്ന്
8-ാം കിരീടം ലക്ഷ്യമാക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിൽ ഇന്ന് കേരളം ബംഗാളിനെ നേരിടും. ഗച്ചിബൗളി സ്റ്റേഡിയത്തിൽ രാത്രി 7.30- നാണ് കിരീടപ്പോരാട്ടം.കേരളം 16-ാം ഫൈനലിനാണ് ഇറങ്ങുന്നത്. ബംഗാളിനാവട്ടെ 47-ാം കലാശപ്പോരാണ്. ബംഗാളിന്റെ അക്കൗണ്ടിൽ ... Read More
15 കാരിയെ കാണാനില്ലെന്ന് പരാതി
കുട്ടിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട് പാലക്കാട്: വല്ലപ്പുഴയിൽ 15 കാരിയെ കാണാനില്ലെന്ന് പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുൾ കരീമിൻ്റെ മകൾ ഷെഹ്ന ഷെറിനെയാണ് ഇന്നലെ മുതൽ കാണാതായത്. രാവിലെ ... Read More
