Category: News

കരിപ്പൂർ എയർ പോട്ടിൽ പക്ഷികളെ അകറ്റാൻ 25 അംഗ സംഘം

കരിപ്പൂർ എയർ പോട്ടിൽ പക്ഷികളെ അകറ്റാൻ 25 അംഗ സംഘം

NewsKFile Desk- December 31, 2024 0

വിമാനങ്ങളുടെ ലാൻഡിങ്ങിലും ടേക്കോഫിലുമാണ് പക്ഷികൾ ഭീഷണിയാകുന്നത് മലപ്പുറം:കോഴിക്കോട് വിമാനത്താവളത്തിലും വിമാനസർവീസുകൾക്ക് പക്ഷികളുടെ ബുദ്ധിമുട്ട്. കരിപ്പൂരിൽ പക്ഷികളെ തുരത്തുന്നത് 25 അംഗ സംഘമാണ് ഉള്ളത് . മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവർത്തിക്കുന്നു.വിമാനത്താവള അതോറിറ്റി ... Read More

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

NewsKFile Desk- December 31, 2024 0

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56880 രൂപ കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇതോടെ സ്വർണവില 57,000 ... Read More

മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം വർധിക്കും

മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം വർധിക്കും

NewsKFile Desk- December 31, 2024 0

ലെഫ്റ്റ്നന്റ് ഗവർണർ കെ. കൈലാഷനാഥനാണ് വെള്ളിയാഴ്‌ച തീരുമാനം പ്രഖ്യാപിച്ചത് മാഹി:ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും. വില വർധിക്കുന്നത് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവർധിത നികുതിയുടെ ... Read More

എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു

എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു

NewsKFile Desk- December 31, 2024 0

പ്ലാന്റ്റ് അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്ലാന്റിന് ലൈസൻസ് പുതുക്കി നൽകരുതെന്ന് നാട്ടുകാർ ... Read More

2025മുതൽ ചില ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ലെന്ന് അറിയിച്ച് മെറ്റ

2025മുതൽ ചില ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ലെന്ന് അറിയിച്ച് മെറ്റ

NewsKFile Desk- December 31, 2024 0

കിറ്റ്കാറ്റ് ഒഎസോ അതിനും മുമ്പുള്ളതോ ആയ വേർഷനുകളിലാണ് വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത് കാലിഫോർണിയ :2025ൽ ചില ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി വാട്സാപ്പ്. കിറ്റ്കാറ്റ് ഒഎസോ അതിനും മുമ്പുള്ളതോ ആയ വേർഷനുകളിലാണ് വാട്സാപ്പ് സേവനം ... Read More

ഉമാ തോമസ് കണ്ണുതുറന്നു; ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി

ഉമാ തോമസ് കണ്ണുതുറന്നു; ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി

NewsKFile Desk- December 31, 2024 0

സ്റ്റേജ് തയ്യാറാക്കുന്നതിൽ ഉൾപ്പെടെ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിതിയുള്ളതായി റിപ്പോർട്ട്. ... Read More

നരയംകുളത്ത് കാട്ടുപന്നി ശല്യം; വ്യാപക കൃഷിനാശം

നരയംകുളത്ത് കാട്ടുപന്നി ശല്യം; വ്യാപക കൃഷിനാശം

NewsKFile Desk- December 31, 2024 0

കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ കൃഷിയിറക്കിയ ചേന, ചേമ്പ്, കൂർക്ക, കപ്പ എന്നിവ പൂർണമായും നശിപ്പിച്ചു പേരാമ്പ്ര:കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ ... Read More