Category: News
ഉമാ തോമസ് കണ്ണുതുറന്നു; ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി
സ്റ്റേജ് തയ്യാറാക്കുന്നതിൽ ഉൾപ്പെടെ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിതിയുള്ളതായി റിപ്പോർട്ട്. ... Read More
നരയംകുളത്ത് കാട്ടുപന്നി ശല്യം; വ്യാപക കൃഷിനാശം
കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ കൃഷിയിറക്കിയ ചേന, ചേമ്പ്, കൂർക്ക, കപ്പ എന്നിവ പൂർണമായും നശിപ്പിച്ചു പേരാമ്പ്ര:കോട്ടൂർ പഞ്ചായത്തിലെ നരയംകുളത്ത് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. കാപ്പുമ്മൽതാഴെ വയലിൽ എരഞ്ഞോളി ഗോവിന്ദൻ ... Read More
ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേൻ ഉദ്ഘാടനം ചെയ്തു
പഠനത്തിലും കലാരംഗത്തും മികവു തെളിയിച്ച പ്രതിഭകളെ എം എൽ എ അനുമോദിച്ചു കൊയിലാണ്ടി: മേലൂർ, ആന്തട്ട പ്രദേശത്തെ 62 ഓളം വീടുകൾ ചേർന്ന ആന്തട്ട റെസിഡന്റ്‌സ് അസ്സോസിയേഷൻ എം എൽ എ കാനത്തിൽ ജമീല ... Read More
ഗതാഗതക്കുറ്റങ്ങൾക്ക് പിഴ ; ഓൺലൈൻ നടപടികൾ ലളിതമാക്കി
തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങൾക്ക് പിഴയൊടുക്കാനുള്ള ഓൺലൈൻ നടപടി ക്രമങ്ങൾ ലഘൂകരിച്ച് വാഹനവകുപ്പ് . ചെലാൻ നമ്പർ നൽകുമ്പോൾ വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി ലഭിക്കുന്നതായിരുന്നു ഇതുവരെയുള്ള സംവിധാനം. ഇനിമുതൽ ഒ.ടി.പി ലഭിക്കേണ്ട ഫോൺ നമ്പർ ... Read More
ദുബായിൽ എട്ട് നില കെട്ടിടത്തിൽ തീപിടിത്തം
ദുബായ്:ദുബായിൽ മാൾ ഓഫ് ദി എമിറേറ്റ്സിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിത്തം. തീപിടിത്തമുണ്ടായത് എട്ട് നില കെട്ടിടത്തിലാണ്. തീപിടിത്തത്തിൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. ഇന്നലെ രാത്രി 10.33നാണ് തീപിടിത്തം സംബന്ധിച്ച വിവരം ദുബായ് സിവിൽ ... Read More
ഈസി കിച്ചൺ’ പദ്ധതിയ്ക്ക് ഉത്തരവിറങ്ങി
പാലക്കാട്: തദ്ദേശസ്ഥാപനങ്ങളുടെ ധനസഹായ ത്തോടെ നവീകരിക്കുന്ന 'ഈസി കിച്ചൺ' പദ്ധതിയുടെ ഭാഗമായി ഒരു അടുക്കളക്ക് 75,000 രൂപ വരെ നൽകാൻ തദ്ദേശവകുപ്പ്. കഴിഞ്ഞ ദിവസം ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല ഏകോപന സമിതി തദ്ദേശഭരണ ... Read More
സ്‌കൂൾ കലോത്സവം; വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പ്രതിഷേധങ്ങൾക്ക് കർശന വിലക്ക്
തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിലെ വിധി നിർണയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്ക് കടുത്ത നിയന്ത്രണം. വിദ്യാർത്ഥികളെ മുൻനിർത്തിയുള്ള പ്രതിഷേധങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പ് കർശന വിലക്ക് ഏർപ്പെടുത്തി.കഴിഞ്ഞ റവന്യൂ കലോത്സവങ്ങളിലെ വിധിനിർണയങ്ങൾക്കെതിരെ വ്യാപകമായി വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.വിധിയിൽ ... Read More
