Category: News
അരങ്ങാടത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം
ഓട്ടോ ഡ്രൈവർക്കും കാർ യാത്രക്കാരിയായ യുവതിയ്ക്കും പരിക്ക് കൊയിലാണ്ടി:അരങ്ങാടത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അരങ്ങാടത്ത് പതിനാലാം മൈൽസിൽ ട്രഷറിയ്ക്ക് മുൻപിൽ ആണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവർക്കും കാറിലെ യാത്രക്കാരിയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ... Read More
ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസർക്കെതിരെ നടപടി
കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്‌ജി എം സുഹൈബിനെതിരെയാണ് നടപടി കോഴിക്കോട്: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസർക്കെതിരെ നടപടി. ജുഡീഷ്യൽ ഓഫീസറെ സസ്പെൻഡ് ചെയ്തു. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്‌ജി എം സുഹൈബിനെതിരെയാണ് ... Read More
മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
ഡിസംബർ 30 വരെ അപേക്ഷ സ്വീകരിക്കും പേരാമ്പ്ര : ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന
ഇന്ന് ഗ്രാമിന് 25 രൂപയാണ് കൂടിയത് കൊച്ചി:സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ നേരിയ വർധന.ഇന്ന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7125 രൂപ നൽകണം. പവന് 57000 രൂപയായി കൂടി. ... Read More
സി.ഐ.എസ്.എഫ്. അംഗങ്ങൾക്ക് ഇനി ജോലിസ്ഥലം സ്വയം തീരുമാനിക്കാം
10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കുക മലപ്പുറം :കേന്ദ്ര വ്യവസായ സുരക്ഷാസേനയിലെ (സി.ഐ.എസ്.എഫ്.) ജീവനക്കാർക്ക് ജോലിസ്ഥലം ഇഷ്ടം പോലെ തിരഞ്ഞെടുക്കാൻ അനുമതി നൽകി. 10 വർഷത്തെ സേവനം പൂർത്തിയായവർക്കാണ് ഇഷ്ടപ്പെട്ടയിടത്തേക്ക് ... Read More
പുഷ്പ 2 അപകടം;കുടുംബത്തിന് 2 കോടി നൽകും
ഇന്ന് രേവന്ത് റെഡ്‌ഡിയുമായി കൂടിക്കാഴ്‌ച നടത്തും ഹൈദരാബാദ്:പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഉണ്ടായ തിരക്കിൽ ഗുരുതരമായി പരുക്കേറ്റ ശ്രീതേജയ്ക്ക് (9) രണ്ടു കോടി രൂപ സഹായം നൽകുമെന്ന് നടൻ അല്ലു അർജുൻ്റെ പിതാവ് അല്ലു ... Read More
ഡൽഹിയെ മൂടി കനത്ത മൂടൽമഞ്ഞ്
നിരവധി പ്രദേശങ്ങളിൽ ദൂരക്കാഴ്‌ച കുറഞ്ഞതിനാൽ യാത്രാതടസ്സം നേരിടുകയാണ് ഡൽഹി:ഡൽഹിയെ മൂടി കനത്ത മൂടൽമഞ്ഞ്. നിരവധി പ്രദേശങ്ങളിൽ ദൂരക്കാഴ്‌ച കുറഞ്ഞതിനാൽ യാത്രാതടസ്സം നേരിടുകയാണ്. ഡൽഹി വിമാനത്താവളം മുന്നറിയിപ്പുമായി രംഗത്തെത്തി.രാവിലെ 7 മണിക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ... Read More
