Category: News
വായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങൾ ബാങ്കുകൾ പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി
ഇത്തരം പ്രവൃത്തികൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി കൊച്ചി: വായ്പ തിരിച്ചടയ്ക്കാനായി വായ്പയെടുത്തവരുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി ചൂണ്ടികാട്ടി. വ്യക്തിയുടെ അന്തസ്സോടെയും പ്രശസ്തിയോടെയും ജീവിക്കാനുള്ള ... Read More
ശബരിമല; മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം
മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും പത്തനംതിട്ട:ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം. ഇന്ന് മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. ഡിസംബർ ... Read More
ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
അൽ-ഔദ ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത് ഗസ്സ: സെൻട്രൽ ഗസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ... Read More
കൊട്ടാരക്കര-ബത്തേരി സർവിസ് പുനരാരംഭിച്ച് കെഎസ്ആർടിസി
സൂപ്പർ ഡീലക്സ് സർവിസ് ഒരു മാസം മുമ്പാണ് റദ്ദാക്കിയത് താമരശ്ശേരി : റദ്ദാക്കിയ കൊട്ടാരക്കര- ബത്തേരി സർവിസ് കെഎ സ്ആർടിസി സർവീസ് പുനരാരംഭിച്ചു. കൊട്ടാരക്കരയിൽ നിന്ന് പെരിന്തൽമണ്ണ - താമരശ്ശേരി റൂട്ടിൽ ഓടുന്ന ബത്തേരി ... Read More
മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭ-മുഖ്യമന്ത്രി
നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ചെയ്ത സേവനങ്ങൾ മറക്കാവുന്നതല്ല കോഴിക്കോട്:എംടിയ്ക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രി. മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയാണ് വിടവാങ്ങിയതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞു.'നമ്മുടെ സാസ്കാരത്തെ ഉയർത്തിക്കാട്ടാൻ എം ടി ... Read More
തൃശൂരിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം തൃശൂർ: കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട് ... Read More
ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന് 76.5 വർഷം തടവും പിഴയും
പന്ത്രണ്ടുകാരി ചോമ്പാല പൊലീസിൽ നൽകിയ മൊഴിയുടെയും സാക്ഷിമൊഴികളുടെയും അടി സ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത് നാദാപുരം: ബാലികയെ പീഡിപ്പിച്ച രണ്ടാനച്ഛന് 76.5 വർഷം തടവും 1,53,000 രൂപ പിഴയും വിധിച്ചു. പന്ത്രണ്ടുകാരി ചോമ്പാല പൊലീസിൽ നൽകിയ ... Read More
