Category: News
ചോദ്യപേപ്പർ ചോർച്ച:പൊലീസിന് മുന്നിൽ ഹാജരാകാതെ ഷുഹൈബ്
ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു കോഴിക്കോട്:പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് ഷുഹൈബ് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ... Read More
പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് എഴുപത്തി ആറര വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
അഴിയൂർ തയ്യിൽ അഖിലേഷിനെയാണ് കോടതി ശിക്ഷിച്ചത് വടകര:പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് എഴുപത്തി ആറര വർഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു . അഴിയൂർ തയ്യിൽ അഖിലേഷ് (36) നെയാണ് ... Read More
ശബരിമല; ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന
6.30 നാണ് തങ്ക അങ്കി ചാർത്തി ദീപാരാധന പത്തനംതിട്ട:ഇന്ന് ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന. തങ്ക അങ്കി ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം മന്ത്രി വി.എൻ വാസവൻ പമ്പയിൽ സ്വീകരിക്കും.സന്നിധാനത്ത് വൈകിട്ട് ... Read More
ടിപ്പർ ലോറിക്ക് ഓട്ടത്തിനിടെ തീ പിടിച്ചു
ലോറി ഷാഫി ചുടലമുക്കിന്റെ ഉടമസ്‌ഥതയിലുള്ളതാണ് കോഴിക്കോട്:ഓട്ടത്തിനിടെ ടിപ്പർ ലോറിക്ക് തീ പിടിച്ചു. കട്ടിപ്പാറ കോളിക്കൽ മുണ്ടപ്പുറത്ത് കഴിഞ്ഞ ദിവസം ആണ് സംഭവം നടന്നത്.ഈങ്ങാപ്പുഴയിൽ നിന്നും ബോളർ കയറ്റി വരുന്നതിനിടെ കോളിക്കൽ മുണ്ടപ്പുറത്തെത്തിയപ്പോൾ കാബിനിൽ നിന്നും ... Read More
കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുക
വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത് വടകര : കാരവാനിനകത്ത് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തൽ. വാഹനത്തിലെ ... Read More
എംടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കോഴിക്കോട്:പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.ഇന്നലെ രാവിലെ യന്ത്രസഹായം ഇല്ലാതെ ശ്വാസമെടുക്കാൻ കഴിഞ്ഞെന്നും രക്തസമ്മർദം ഉൾപ്പെടെ സാധാരണ നിലയിലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ... Read More
രാജേന്ദ്ര വിശ്വനാഥ് ആർലെകർ പുതിയ കേരള ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാറിൽ തിരുവനന്തപുരം : ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ പകരം കേരളത്തിന്റെ ഗവർണർ ആകും. ഗോവയിൽ നിന്നുള്ള ... Read More
